മങ്കി പോക്സ് (എംപോക്സ്) ഭീഷണിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളോടും ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കർശന നിർദേശം. ആഫ്രിക്കയ്ക്ക് പുറത്ത് സ്വീഡനിലും അയൽ രാജ്യമായ പാകിസ്താനിലും രോഗം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.45 നാണ് ഭൂചലനമുണ്ടായത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കൊച്ചി: ആലുവയിൽ നാലംഗ സംഘം ഏറ്റുമുട്ടി. റെയിൽവേ സ്റ്റേഷനു സമീപമാണ് ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളി എന്നയാൾക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,...
തിരുവനന്തപുരം: വളരെ സൂക്ഷ്മതയോടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ടൈപ്പ് ചെയ്ത് തയ്യാറാക്കിയത്. സിനിമാ രംഗത്തെ പ്രമുഖര്‍ നല്കുന്ന വിവരം...
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി. മെയിൽ വഴിയാണ് അബിൻ വർക്കി...
തിരുവനന്തപുരം: സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സിപിഐഎമ്മിൻ്റെ സംസ്ഥാന സമിതി ചേരും. ആഗസ്റ്റ് 31നാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ പ്രകാശ് ജാവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച...
അഴിമതിക്കേസില്‍ അനുകൂല റിപ്പോര്‍ട്ട് എഴുതാന്‍ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൻ്റെ (എൻസിഎൽ) മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ജോയ് ജോസഫ് ദാംലെയെ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളും. ഇതിനായി ബാങ്കുകൾ ഡയറക്ടർ ബോർഡുകളിൽ നിർദ്ദേശം സമർപ്പിക്കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് ധാരണയായത്. മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി...
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്....
ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ മീനമാസ ചതുർത്ഥി ദർശനം; പ്രശസ്ത അവതാരക ലക്ഷ്മി നായർ എത്തി
ജോസ് കെ മാണിയുടെ ആദ്യ കൺവൻഷൻ മേലുകാവിൽ: പെൻഷൻ മുടങ്ങാതെ നൽകിയ ജനകീയ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ ജോസ് കെ മാണി നിയമസഭയിൽ എത്തേണ്ടതുണ്ട്: സജേഷ് ശശി
കേരളത്തിലെ ഏറ്റവും വലിയ നുണയന് എം വി ഗോവിന്ദന്: വി ഡി സതീശന്
മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം തന്നെ; ജി സുധാകരന്
റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ
മാണി സി. കാപ്പൻ ചരിത്ര വിജയം നേടും.രമേശ് ചെന്നിത്തല
മേലുദ്യോഗസ്ഥന്റെ പീഡനം; വിരമിക്കാൻ 10 ദിവസം ബാക്കി നിൽക്കെ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്
വ്യാജ ആരോപണം; വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഐഎം
പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി
യുവതിയെ മദ്യം ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
വീട്ടില്‍ പ്രസവത്തിന് പിന്നാലെ ആരോഗ്യപ്രശ്നം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ച് ആഢംബര ജീവിതം; രണ്ട് യുവാക്കള്‍ പിടിയില്‍
ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു
കുറ്റ്യാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റ ശ്രമം
സിപിഐ(എം) ;സിപിഐ അണികളും ജോസ് കെ മാണിയും തമ്മിലുള്ള ബന്ധം ശങ്കർ സിമന്റും പാമ്പൻ പാലവും പോലെ :പാലായിൽ മാനസീക ഇഴയടുപ്പവുമായി എൽ ഡി എഫ്
ജോസ് കെ മാണി നാളെ ( മാർച്ച് -23) പത്രിക സമർപ്പിക്കും;മുഖ്യമന്ത്രി 25 നു പാലായിൽ പ്രസംഗിക്കും
മാതാപിതാക്കളുടെ കല്ലറയിൽ തിരി കത്തിച്ച ശേഷം സിവിൽ സ്റ്റേഷനിലെത്തി മാണി സി. കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ജയപരാജയങ്ങൾ സ്വഭാവികം ; 3 തവണ തോറ്റാണ് താൻ ജയിച്ചത് :ഇത് അവസാനത്തെ അങ്കം. മാണി സി. കാപ്പൻ
ഷോൺ ജോർജ് വിജയിച്ചാൽ കിറ്റെക്സിന്റെ ബ്രാഞ്ച് പാലായിൽ തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചതായി ഷോൺ ജോർജ്