തിരുവനന്തപുരം: നവകേരള സദസ്സിന് പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ സർക്കാർ ചെലവഴിച്ചത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റാണ് അച്ചടി നിർവഹിച്ചത്. കഴിഞ്ഞ മേയിൽ 1.68 കോടി രൂപ അനുവദിച്ചിരുന്നു....
കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കായലിൽ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു....
കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്കി. ഹൈക്കോടതിക്ക്...
അയര്‍ലണ്ടില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ്...
ട്രെയിനിൽ നിന്നും വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്. വേണാട് എക്സ്പ്രസിൽ...
പാരീസ് ഒളിമ്പിക്സിൽ ഒറ്റ ദിവസം കൊണ്ട് പാകിസ്ഥാൻ ഇന്ത്യയെ മെഡൽ നിലയിൽ പിന്നിലാക്കി കുതിച്ച് കയറി. ഇപ്പോൾ പാകിസ്ഥാൻ മെഡൽ നിലയിൽ 57-)o സ്ഥാനത്താണ് ഉള്ളത്.ഇന്ത്യ 64-)o സ്ഥാനത്തുമാണ്...
കോട്ടയം :നരിയാങ്ങാനം. സെന്റ് മേരീ മഗ്ദലേന യു പി സ്കൂളിൽ smm vibes 92.6 Schoolസ്കൂൾ റേഡിയോ ഉൽഘാടനം നടത്തി. കുട്ടികളുടെ വിവിധ കഴിവുകളുടെ വ്യത്യസ്തതമാർന്ന പരിപാടികൾ റേഡിയോയിലൂടെ...
കൊച്ചി: രാജഗിരി കോളേജിലെ അധ്യാപകനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ ( 41) നെയാണ് ഇന്നലെ വൈകീട്ട് 5.30 മണിയോടെ വീടിനോട്...
തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ...
പാരീസ്: ഒളിംപിക്സില്‍ ജാവില്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍...
ഏറ്റവും നല്ല സഹകാരിക്കുള്ള അവാർഡ് മത്തച്ചൻ ഉറുമ്പുകാട്ടിന് സമ്മാനിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചു
ബെെക്കപകടത്തിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന് കൊല്ലപ്പെട്ടു
ഇനി ഈരാറ്റുപേട്ട ബാറിനെ ജോമോൻ ഐക്കരയും ,അഭിരാം ബാബുവും നയിക്കും
കുടുംബവഴക്ക്; യുവാവ് വെടിയേറ്റ് മരിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍
അസമില്‍ ട്രെയിനിടിച്ച് ഏഴ് ആനകള്‍ ചരിഞ്ഞു
ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്കറിയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്
ഉപദേശിക്കാനും വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല; ദിലീപ്
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി
ദക്ഷിണകാശി ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരു ഉത്സവം 25 മുതൽ ജനുവരി 3 വരെ
ശ്രീനിയെ അവസാനമായി കാണാനെത്തി മമ്മൂട്ടി
ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത!
വീട്ടിലിരുന്നാൽ മതി പൂക്കുറ്റിയാകാം ,ഓട്ടോയിൽ മദ്യം വീട്ടിലെത്തിക്കുന്നയാൾ പിടിയിൽ
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും ശിക്ഷയും വിധിച്ചു
വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ശ്രീനിയുടേത് ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം; ഉർവശി