കറുകച്ചാൽ : പലചരക്കു കടയിൽ ഹാൻസ് കച്ചവടം നടത്തിയതിന് നെടുംകുന്നം നെടുമണ്ണി ഭാഗത്ത് ആലുങ്കൽ വീട്ടിൽ സുരേഷ് ജോണിനെ (48) ആണ് കറുകച്ചാൽ പോലീസ് ഇൻസ്പെക്ടർ പ്രശോഭ് കെ. കെ....
കോട്ടയം :കഞ്ചാവ് നട്ട് വളർത്തിയ അന്യസംസ്ഥാനക്കാരനായ തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ.മാമ്മൂട് പള്ളിക്ക് സമീപം റബ്ബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയ് ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്....
ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്ററിൻ്റെ വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് താഴത്തങ്ങാടി സ്വദേശികളായ കെ ജെ ജേക്കബ് – എൽസി ദമ്പതികൾക്ക് ലോകവനദിനമായ മാർച്ച്...
പാലാ: വിശുദ്ധ യൗസേപ്പ് പിതാവിൻറെ മരണ തിരുനാൾ ദിനമായ ഇന്ന് ശാലോം പാസ്റ്ററൽ സെൻററിൽ നടന്ന പിതൃവേദി രൂപതാ സമിതി മീറ്റിംഗിൽ ജോസഫ് നാമധാരികളെ ആദരിച്ചു. ഫാ. ജോസഫ് അരിമറ്റത്തിൽ...
പാലാ: ഇടമറ്റം: സമ്പൂർണ്ണ മാലിന്യ സംസ്കരണ ലക്ഷ്യം സാധ്യമാക്കുന്നിന് തയ്യാറെടുപ്പ് നടത്തിക്കൊണ്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ 2025- 26 വർഷത്ത ബജറ്റ് പഞ്ചായത്ത് ഹാളിൽ ചേർന്ന...
കടനാട് ഗ്രാമപഞ്ചായത്തിന്റെ 2025-2026 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ സോമന് വിജി അവതരിപ്പിച്ചു. 87,59,906/- രൂപ പ്രാരംഭ ബാക്കിയും 16,51,56,100/- രൂപ വരവും ഉൾപ്പെടെ 17,39,16,006/- രൂപ ആകെ...
പാലാ: കടന്നലിൻ്റെ കുത്തേറ്റ് പരുക്കേറ്റ വഴിയാത്രക്കാരായ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 )...
പാലാ :ഗാഡലുപ്പേ പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാളിന് ആയിരങ്ങൾ ഒഴുകിയെത്തി.രാവിലെ ഇടവക വികാരി ഫാദർ ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ കുരിശിന്റെ വഴി നടന്നു .പതിനൊന്നിന് പെരുന്നാൾ കുർബാനയിൽ...
കൊല്ലം: ഓച്ചിറ മേമനയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും 10.5 കിലോ...
ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട്...
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ
പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
ലക്ഷദ്വീപിലും സാന്നിധ്യമറിയിച്ച് ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണൽ; 61-ാമത് ശാഖ കവരത്തിയിൽ ഇന്ന് വൈകിട്ട് തുറക്കും
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന
കോട്ടയം സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം കോട്ടയം ആശ്രയയിൽ;ഇപ്പോൾ അപേക്ഷിക്കാം
പിന്നെയും വിവാഹ വസന്തത്തിന്റെ കേളികൊട്ടുമായി പാലായുടെ പ്രിയങ്കരിയായ ഗായിക റീമ ടോമി
70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ;മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്
ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം. LDF പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി
പത്താം ക്ളാസ് വിദ്യാർത്ഥിനികളെ ക്ളാസ് മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ചു.;
ശബരിമല സീസണിൽ പാലായിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം അസംഘടിതതൊഴിയൂണിയൻ KTUC (M)
പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു
തരംഗിണിയുടെ ഗാനസംഗമം 2026 നവംബർ 1 ന് ഞായറാഴ്ച്ച ഉച്ചക്ക് 12മുതൽ 6,മണിവരെ മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു
ആദിവാസി യുവാവിന് കസ്റ്റഡി മർദനം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
അടുക്കത്ത് ഡാം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പദ്ധതി വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ