സിപിഎമ്മില്‍ നിന്നും കടുത്ത അച്ചടക്ക നടപടിക്ക് വിധേയനായ കെടിഡിസി ചെയര്‍മാനും പാലക്കാട്ടെ മുതിര്‍ന്ന നേതാവുമായ പി.കെ.ശശിക്ക് പിന്തുണയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലത്...
മൂവാറ്റുപുഴയിൽ തർക്കത്തിനിടയിൽ വെടിവയ്പ്പ്. കടാതി സ്വദേശി നവീനെ ബന്ധുവായ കിഷോറാണ് വെടിവച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. വയറിന് വെടിയേറ്റ നവീനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പാലാക്കാട് :കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസിൽദാർ വിജിലൻസ് പിടിയിൽ. പാലക്കാട് ജില്ലയിലെ പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ്...
ഹാട്രിക് ലക്ഷ്യമിട്ട് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. പാരീസ് ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്ഡേഴ്സ്ണ് പീറ്റേഴ്സ് ആണ് ഒന്നാമെത്തിയത്. ഇന്ത്യൻ...
പാലാ :പാലാ ബൈപ്പാസ് റോഡിൽ കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് പറ്റി .ഇന്ന് രാവിലെയാണ് അപകടമുണ്ടായത് .പാകം ചെയ്ത ഭക്ഷണങ്ങളും ;സ്റ്റാഫിനെയുമായി പോയ വാഹനം ളാലം...
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇരിട്ടി വിളക്കോട് സ്വദേശിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയെന്ന...
ദില്ലി പൊലീസിനെതിരെ വിനേഷ് ഫോഗട്ട്. വനിതാ ഗുസ്തി താരങ്ങള്‍ക്ക് സുരക്ഷ പിന്‍വലിച്ചുവെന്ന് ആരോപണമാണ് വിനേഷ് ഉന്നയിച്ചിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ കോടതിയില്‍ മൊഴി കൊടുക്കുന്നവര്‍ക്ക് സുരക്ഷ പിന്‍വലിച്ചുവെന്നും സാമൂഹ്യ മാധ്യമമായ എക്സില്‍...
വൈക്കം: വൈക്കം എസ്എച്ച് ഒ യെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ എംഎൽഎ.പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു....
പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്....
പൂഞ്ഞാർ : കർഷകരില്ലാതെ നാടിന് നിലനിൽപ്പില്ലെന്നും കർഷകർക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്നും വെ. റവ. ഫാ. തോമസ് പനക്കകുഴിയിൽ. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പത്താമത്...
പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം
ഇനി ശാന്താറാം നമ്മളുടെ ആള് :ഇനി ശാന്താറാം നല്ലവൻ :ഇനി ഞങ്ങളെ രണ്ടു പേരെയും തൊടാൻ ആരേലുമുണ്ടോ ..?
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി
പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
പാതിരാതിക്ക് എനിക്കിട്ട് നല്ല ചെയ്ത്താ ചെയ്തത് എന്ന് കൗൺസിലർ റോയി ഫ്രാൻസിസ്
ദിയ ചെയർപേഴ്സൺ ആയാൽ ;മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ആയാൽ..?
സിപിഐ(എം) നെ വാണിജ്യവൽക്കരിക്കുന്നതിനെതിരെ സിപിഐ(എം) പ്രവർത്തകരുടെ അതിജീവന പോരാട്ടം :ലോക്സഭാ ത്വരഞ്ഞെടുപ്പിനു ശേഷവും തുടരുന്നു
കോട്ടയം ജില്ല പഞ്ചായത്തിൽ 23ൽ 17ഉം നേടി UDF; മുൻ പ്രസിഡന്റ് ഹേമലത പ്രേംസാഗർ കങ്ങഴയിൽ തോറ്റു
വൻ ഭൂരിപക്ഷത്തിൽ കോട്ടയം നഗരസഭ നിലനിർത്തി UDF
അരുവിത്തുറ വാർഡിൽ രണ്ടിലയും ;താമരയും ഏറ്റുമുട്ടിയപ്പോൾ രണ്ടില ഹൃദയം കവർന്നു :ഈരാറ്റുപേട്ടയിൽ ലീഗ് നിലമെച്ചപ്പെടുത്തിയപ്പോൾ ; എസ് ഡി പി ഐ കിതച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണം; ബിനോയ് വിശ്വം
മൊണാസ്ട്രി മനോഹരി;മൊണാസ്ട്രി ചിരിച്ചപ്പോൾ റൂബിക്ക് ലഭിച്ചത് പാലായിലെ വനിതകളിലെ എമണ്ടൻ ഭൂരിപക്ഷം:മൊണാസ്ട്രി എന്നും പടിഞ്ഞാറേക്കരക്ക് സ്വന്തം
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ്
ഉഴവൂരിൽ യു ഡി എഫ് ഉഴുതു മറിച്ചു
തിരുവനന്തപുരം കോര്പറേഷൻ പിടിച്ചെടുത്ത് ബിജെപി
ഇത് സര്‍ക്കാരിനെതിരായ വിധിയെഴുത്ത്; സണ്ണി ജോസഫ്
തലപ്പലം തുണച്ചതും UDF നെ
ശബരിമല, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം വിജയം നേടി
കടനാട്ടിലും കരുത്തോടെ UDF