കോട്ടയം ജില്ലാ തല മത്സരത്തിൽ ലളിതഗാന വിഭാഗത്തിൽ കടനാട് പഞ്ചായത്തിലെ പിഴക് സ്വദേശിയായ അഭിരാമി തങ്കച്ചൻ ഒന്നാം സമ്മാനം നേടി. പിഴക് ജയ്ഹിന്ദ് ലൈബ്രറിയുടെ കീഴിലുള്ള പാലാ വോയിസ് എന്ന...
കോട്ടയം;പാലാ നഗരത്തിൽ വലിയകുരിശുപള്ളിക്ക് സമീപം സി വൈ എം എൽ ആസ്ഥാനം ഇരുട്ടിന്റെ മറവിൽ തകർത്തവരെ കണ്ടെത്തണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്,പാലാ പോലെ മത...
തന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്‍പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ...
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. ...
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ ഹിയറിംഗിനായി ക്യൂവിൽ നിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. നോർത്ത് 24 പർഗാനാസിലെ ദേഗംഗ ബ്ലോക്ക് ഓഫീസിലാണ് സംഭവം. സെറീന ബീബി (32) ആണ് മരിച്ചത്....
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 100...
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. പെരുമ്പാവൂരിലെ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്കോ പ്ലൈവുഡ്സിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്ക്കുമ്പോള് രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ...
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത്...
കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി...
കേരളത്തിൽ തുടർ ഭരണം ഉണ്ടാവും: പാലാ തിരിച്ചു പിടിക്കും: ജോസ് കെ മാണി
ട്രിപ്പിൾ ഐ.ടി വലവുരി ൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്ന് പറഞ്ഞ ഇരുട്ടിൻ്റെ ശക്തികളെ തിരിച്ചറിയണം: സ്റ്റീഫൻ ജോർജ്
എൽഡിഎഫിന് തുടർഭരണം ഉറപ്പ് : ജോസ് കെ മാണി
വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി ആചരണവും പുതുഞായർ തിരുനാളും
തൊടുപുഴയിൽ യു.ഡി.എഫിന് ആത്മവിശ്വാസ തരംഗം; കൺവൻഷനുകളിൽ ജനബാഹുല്യം
പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ, 9 വയസുകാരി മരിച്ചു
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
ഇപ്രാവശ്യത്തെ CPM-BJP ഡീൽ കോൺഗ്രസ് പൊളിച്ചടുക്കും ; വി ഡി സതീശൻ
മയക്കുമരുന്നുമായി യുവതി പിടിയില്‍
ജി സുധാകരന്റെ നോമിനേഷൻ അംഗീകരിച്ചു; അപരൻ കെ സുധാകരന്റേത് തള്ളി
അഘോരികളെ ഞാൻ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
തെരെഞ്ഞെടുപ്പ് ചുട് ഉയർന്നപ്പോൾ ,പാലായിൽ തീപിടുത്തം: വൻ ദുരന്തം ഒഴിവായി
പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ടും മിണ്ടിയും ഇരുന്നതിന് ഖജനാവിന് ചെലവ് 11,21,000 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല; കെഎഎച്ച്ഡബ്ല്യുഎ