ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി. കരാറിന്റെ വ്യവസ്ഥകളിൽ സമഗ്രമായ ചർച്ച വേണമെന്നും എം വി...
സ്വർണ്ണത്തിന് വീണ്ടും വില കുതിച്ചു. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ...
ഭരണ-പ്രതിപക്ഷപ്പോരിൽ ഇന്നും നിയമസഭ ബഹളമയം. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രിമാർ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാൻ പ്രതിപക്ഷത്തോട് മന്ത്രിമാരുടെ വെല്ലുവിളി. നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിൻറെ പ്രതിപക്ഷ...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന്സു പ്രീംകോടതിയില്‍ നേരിട്ട് ഹാജരാകും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നേരിട്ട് വാദം അറിയിക്കും. നേരിട്ട് ഹാജരാകാനും...
തിരുവനന്തപുരം: സപ്ലൈകോയില്‍ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്സിഡിയോടെ ലിറ്ററിന് 289 രൂപയ്ക്കും സബ്സിഡി ഇല്ലാതെ 309 രൂപയ്ക്കും വാങ്ങാം. നേരത്തെ 329 രൂപയായിരുന്നു വില. സംസ്ഥാനത്ത്...
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെ മാവൂർ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച്...
പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവൽ തിരുവനന്തപുരത്തെത്തി. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരങ്ങൾ...
പാലാ CYML ഓഫീസ് തകർക്കുന്നതിൻ്റെ മുഴുവൻ CCTV ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. കൈയിൽ കിട്ടിയത് എല്ലാം ഞാൻ Fb യിൽ post ചെയ്യുന്നു. പാലാ കുരിശു പള്ളിയോട് ചേർന്നിരിക്കുന്ന CYML...
കോട്ടയം :സഹകരണ ബാങ്ക് നിക്ഷേപകരുടെ കളക്ടറേറ്റ് ധർണ്ണയും പ്രതിഷേധവാഹനറാലിയും ഫെബ്രുവരി 5 ന്.നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പ നൽകി വരികയും ചെയ്ത് വരുന്ന കേരള സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ /സംഘങ്ങളിൽ 400 ഓളം...
പാലാ :എരിയുന്ന മെഴുകു തിരികൾ ഉയർത്തി പിടിച്ച് പാലാ സി വൈ എം എൽ പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തങ്ങളുടെ ആസ്ഥാനം ഇന്ന് വെളുപ്പിന് തകർത്തതിനെതിരെ ടൗണിൽ പ്രതിഷേധ...
കേരളത്തിൽ തുടർ ഭരണം ഉണ്ടാവും: പാലാ തിരിച്ചു പിടിക്കും: ജോസ് കെ മാണി
ട്രിപ്പിൾ ഐ.ടി വലവുരി ൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്ന് പറഞ്ഞ ഇരുട്ടിൻ്റെ ശക്തികളെ തിരിച്ചറിയണം: സ്റ്റീഫൻ ജോർജ്
എൽഡിഎഫിന് തുടർഭരണം ഉറപ്പ് : ജോസ് കെ മാണി
വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി ആചരണവും പുതുഞായർ തിരുനാളും
തൊടുപുഴയിൽ യു.ഡി.എഫിന് ആത്മവിശ്വാസ തരംഗം; കൺവൻഷനുകളിൽ ജനബാഹുല്യം
പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ, 9 വയസുകാരി മരിച്ചു
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
ഇപ്രാവശ്യത്തെ CPM-BJP ഡീൽ കോൺഗ്രസ് പൊളിച്ചടുക്കും ; വി ഡി സതീശൻ
മയക്കുമരുന്നുമായി യുവതി പിടിയില്‍
ജി സുധാകരന്റെ നോമിനേഷൻ അംഗീകരിച്ചു; അപരൻ കെ സുധാകരന്റേത് തള്ളി
അഘോരികളെ ഞാൻ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
തെരെഞ്ഞെടുപ്പ് ചുട് ഉയർന്നപ്പോൾ ,പാലായിൽ തീപിടുത്തം: വൻ ദുരന്തം ഒഴിവായി
പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ടും മിണ്ടിയും ഇരുന്നതിന് ഖജനാവിന് ചെലവ് 11,21,000 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല; കെഎഎച്ച്ഡബ്ല്യുഎ