പാലാ :പാലാ നഗരസഭയിലെ തീപ്പൊരികൾക്ക് ആദരവ് നൽകി കാരുണ്യം സാംസ്ക്കാരിക സമിതി.പാലാ നഗരസഭയിലെ ശ്രദ്ധേയമായ രണ്ട് വനിതാ കൗണ്‍സിലര്‍മാരാണ് മായാ രാഹുലും;സിജി ടോണിയും.മായാ രാഹുൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുമ്പോൾ സിജി...
റോമി കുര്യാക്കോസ് യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ...
വയനാട് :ഭൂരിപക്ഷം നാല് ലക്ഷം കടന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകൾ മാത്രം കിട്ടിയ ഒരു ബൂത്തുണ്ട് വയനാട്ടിൽ. നൂൽപ്പുഴ പഞ്ചായത്തിലെ കുറിച്യാട് 83-ാം നമ്പർ ബൂത്തിലാണ് പ്രിയങ്ക ഗാന്ധിക്ക്...
നട തുറന്ന് ഒൻപത് ദിവസം പൂർത്തിയായപ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് 13 കോടി 33 ലക്ഷത്തി 79 ആയിരത്തി 701 രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിട്ടുള്ളത്.ഇത്തവണ ഇതേ വരെ...
മുനമ്പത്ത് വഖഫ് ബോർഡിനെതിരെ ശക്തമായ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി....
കാഞ്ഞിരപ്പള്ളി:നവംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവനിൽ സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം (ഫോട്ടോ...
ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു.അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തു നിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ്...
കോട്ടയം: ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വയസു വരെയുള്ള 3.90 ലക്ഷം കുട്ടികൾക്ക് ചൊവ്വാഴ്ച (നവംബർ 26) വിര നശീകരണത്തിനുള്ള ഗുളിക നൽകും....
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക്...
കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില്‍ കൂടുതല്‍ മേഖലകളിലേക്ക്.എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. ഇന്റര്‍നെറ്റ് എല്ലാ പൗരന്മാരുടെയും...
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജും പ്രഖ്യാപിച്ചു
പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി സമാപനം മാർച്ച് 16 തിങ്കളാഴ്ച
നസ്രാണി സമുദായ ഐക്യമുന്നേറ്റത്തിന് പാലായിൽ തുടക്കമായി: നസ്രാണി വിഷയങ്ങൾ തുടർന്നും ചർച്ച ചെയ്യാൻ തുടർ യോഗങ്ങൾ കൂടണം എന്ന തീരുമാനം
മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്
എം എൽ എ ആക്കി;ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാക്കി;എന്നിട്ട് അവഗണനയെന്നു പറഞ്ഞ് ബിജെപി യിൽ പോയി ;ഇവനെയൊക്കെ ഭൂമിക്കു മീതെ വച്ചോണ്ടിരിക്കാൻ പറ്റുമോ :എം ജി ശേഖരൻ
പാലാ കോടതി സമുച്ചയത്തിന് സമീപമുള്ള റോഡിൽ സ്ഥാപിച്ച അപകടകരമായ സ്പീഡ് ബ്രേക്കറിന്റെ ഉയരം PWD ഇടപെട്ടു അടിയന്തരമായി കുറയ്ക്കണമെന്ന് പാലാ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ
പൈക ലയൺസ് ചാരിറ്റബിൾ (ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ സജ്ജമാക്കിയ നൂതന ഉപകരണങ്ങളുടെയും പുതിയ ലബോറട്ടറിയുടെയും ഉദ്ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് നിർവ്വഹിച്ചു
മാർ തോമാ ശ്ലീഹായുടെ പൈതൃകവും ഈശോയുടെ അറമായിക് – സുറിയാനി പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഏഴ് സഭകളുടെ സംഗമം പാലായിൽ
അപകടത്തിൽ വയറിനുള്ളിൽ ഗുരുതര പരുക്കേറ്റ വിദേശവനിതയെ ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി മാർ സ്ലീവാ മെഡിസിറ്റി
ഞാന്‍ ഓടിളക്കി വന്നയാളല്ല; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്കുമാര്
ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു
സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്
ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം
റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയത് സിപിഐയുടെ പ്രതികാരനീക്കം: ശ്രീനാദേവി കുഞ്ഞമ്മ
വിവാഹിതയായ അയൽവാസിയുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു
കുഞ്ഞാമിന കൊലക്കേസ്; പത്തു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
എംപിമാര്‍ മത്സരിക്കേണ്ട,; ആവര്‍ത്തിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
മുകുന്ദനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മുൻ DCC പ്രസിഡന്റ് ജോസ് വള്ളൂർ
ബെവ്കോയുടെ സെല്‍ഫ് ഹെല്പ് പ്രീമിയം കൗണ്ടറുകളില്‍ നാളെ മുതൽ ഓണ്‍ലൈന്‍ പേയ്മെന്റ് മാത്രം