പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ 24 മണിക്കുറിനുളളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ്...
പാലാ :പത്രസമ്മേളനത്തിലൂടെ ഭരണ പക്ഷത്തിനെ കശക്കിയെറിഞ്ഞ പ്രതിപക്ഷത്തിന് ഉരുളയ്ക്കുപ്പേരി എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് ഭരണ പക്ഷം ഇന്ന് നഗരസഭാ യോഗത്തിൽ കൊണ്ട് കയറി.പണ്ട് പള്ളീലച്ചൻ മനസമ്മതത്തിന് പൗലോസിനോട് ചോദിച്ചു ഈ...
പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര് മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം...
കണ്ണൂർ: കണ്ണൂരില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയില്‍. കണ്ണൂർ പയ്യന്നൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പെരുമ്പ സ്വദേശി ഷഹബാസ്, എടാട്ട് സ്വദേശികളായ ഷിജിനാസ്, പ്രജിത എന്നിവരാണ് പിടിയിലായത്. 10ഗ്രാം എംഡിഎമ്മയും...
പാലാ :സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു .മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബുസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിക്കുന്നു....
തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന്...
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. പഹല്‍ഗാം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വര്‍ക്കിംഗ് കമ്മറ്റി സ്വീകരിച്ച നിലപാട് എല്ലാവരും പിന്തുടരണമെന്ന് ഹൈക്കമാന്‍ഡ്...
മലപ്പുറം പെരുവള്ളൂരില് പേവിഷബാധയേറ്റ് അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കുടുംബം. കുട്ടിയുടെ തലയിലെ മുറിവുകള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായ ചികിത്സ നല്‍കിയില്ലെന്ന് കുട്ടിയുടെ പിതാവ് സല്മാന് ഫാരിസ് പറഞ്ഞു....
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന് പറഞ്ഞു....
രാജ്യത്ത് ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്ഫോം വഴിയോ ഫലം അറിയാം. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍...
കോട്ടയം ജില്ലയിലെ 27 കോളേജുകളിൽ SFI, 15 കോളേജുകളിൽ KSU;പാലാ സെന്റ് തോമസിൽ ഹാട്രിക്ക് വിജയം നേടി KSU;സംപൂജ്യരായി KSC M
കൊട്ടാരമറ്റത്ത് വിപുലീകൃത സമ്മേളനം നടത്തുവാൻ വിപുലീകൃത തന്ത്രങ്ങൾ :പാലാ നഗരസഭയിൽ നാടകീയ രംഗങ്ങൾ
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ്
വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് മാത്രമേ യു.പി.ഐ ചാർജ് തീരുമാനം നടപ്പാക്കാവൂ:യു.പി.ഐ ചാർജ് വർധനവിനെതിരെ യുണൈറ്റഡ് മർച്ചന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും
കഴിഞ്ഞ രണ്ടു വർഷമായി പാലാ നഗരസഭയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജനങ്ങളെ അറിയിക്കുകയാണ് ജോസി കായമ്മാക്കൽ
അമിത്ഷാ ക്കെതിരെ കരിങ്കൊടി :തുടർചലനം സജീവം :തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം
ഇന്ന് സുവർണ്ണ ദിനം :ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് നാല് സ്വർണം
സിപിഐഎം ന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി പാലായിൽ കൂടുമ്പോൾ; നഗരസഭാ ഭരണ മുന്നണിയിലെ കലഹവും വിപുലീകൃതമാവുന്നു
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് രാഷ്ട്രീയ വേദിയാക്കരുത് :യാത്രക്കാരുടെ സൗകര്യം ആദ്യം; രാഷ്ട്രീയ പന്തലുകൾക്ക് അനുമതി നൽകരുതെന്ന് ബിജെപി
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
വാക്ക് തർക്കം :ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് പ്രതികരിച്ച് മന്ത്രി രമേശ് ചെന്നിത്തല
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധം:ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ്
കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകനെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു
അൽഫോൻസാ കോളേജിനെ ഇനി ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് നയിക്കും
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1-ന് ‘ബാപ്പു ദർശൻ’ – പോസ്റ്റർ, സ്റ്റാമ്പ്, നാണയ പ്രദർശനം സംഘടിപ്പിക്കുന്നു
ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണ്ണം ,വനിതാ ഷൂട്ടിങ്ങിൽ നീരു ദണ്ഡെയ്ക്കു സ്വർണ്ണം