കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി....
ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. വസ്തുതർക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ...
വാകക്കാട് : പുതുതായി വിദ്യാലയത്തിലേത്തിയ കുഞ്ഞുങ്ങൾക്കെല്ലാം കൈ നിറയെ പാവകൾ നിർമിച്ചു നൽകിയാണ് വാകക്കാട് എൽ. പി സ്കൂളിൽ കുട്ടികളെ സ്വാഗതം ചെയ്തത്. പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ....
തമിഴ് സംവിധായകന് വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച...
കോഴിക്കോട് : കൈതപ്പൊയിലില്‍ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ആണ്...
മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും....
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ...
കോട്ടയം: മദ്യലഹരിയില്‍ അപകടകരമായി കാറോടിച്ച യുവാവില്‍ നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ കടുത്തുരുത്തിയ്ക്ക് സമീപം അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. നാട്ടുകാരുമായി സംസാരിച്ച് നിന്ന മോന്‍സ് ജോസഫിന്...
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി...
പാലാ ഉപജില്ലാ കലോത്സവത്തിൽ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഗ്രാൻറ് ഓവറോൾ
കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു
ഇടനാട്, തുരുത്തിക്കാട്ടിൽ കുമാരി കെ (55) നിര്യാതയായി.,സംസ്കാരം നാളെ (06.11.26 – വെള്ളി) 3 മണിക്ക് ഇടനാട് വീട്ടുവളപ്പിൽ
മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ CSI പള്ളിയുടെ മുഖവാരത്തിൽ പെയിന്റിംഗ് ജോലിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സാഹസികമായി താഴെയിറക്കി ചികിത്സയെത്തിച്ചു
കാനാട്ടുപാറയിൽ ഡംപിംങ്ങ് ഗ്രൗണ്ട് തുറക്കാൻ അനുവദിക്കില്ല., രാഷ്ട്രീയത്തിനതീതമായി ജനഹിതം മാനിക്കുകയാണ് തന്റെ ശൈലിയെന്നും മാണി സി. കാപ്പൻ എം.എൽ.എ.
ശതാബ്ദിയുടെ നിറവിൽ കലയുടെ വിജയക്കൊടി പാറിച്ച് സെന്റ് മേരീസ് എൽ.പി. സ്കൂൾ തീക്കോയി; ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു; അവസാനിക്കുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ യാത്ര
പ്രിൻസിപ്പാളും ;പി ടി എ പ്രസിഡന്റും വിനോദ യാത്രക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും ബില്ലിന്റെ വിവരങ്ങളും പുറത്തുവന്നു
രാത്രിയുടെ മറവിൽ അനധികൃത കള്ള് കടത്ത് ;45 ലിറ്റർ കള്ളും ;ഓട്ടോറിക്ഷയും എക്സൈസ് പിടിച്ചെടുത്തു
കാനാട്ടുപാറയിൽ മാലിന്യ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല :എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദേശീയ (ജനറൽ) പ്രസിഡൻ്റ് റവ. ഡോ. വത്സൻ ഏബ്രഹാം (74) അന്തരിച്ചു
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു
വടകര മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ആഴ്ചകൾക്ക് മുമ്പ് 100 രൂപയുണ്ടായിരുന്ന ഒരു കിലോ മത്തിയുടെ വില 300 കഴിഞ്ഞു.കടലിൽ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം
ഇടുക്കി കട്ടപ്പനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാന്താരിക്ക് പ്രിയമേറുന്നു ;കിലോയ്ക്ക് 800 രൂപാ വരെ വില വർധിച്ചു: ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു
ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി
മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി
ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്;മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി