കോട്ടയം :നീലൂർ : 1961- ൽ സ്ഥാപിതമായ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്ലാ ബാച്ചിലുമുള്ള പൂർവ്വവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരലായ മഹാസംഗമം- 2025 ഞായറാഴ്ച (26.1.2025)...
കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 25ന് കുമരകത്ത് വെച്ച് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം...
മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി സഭയില്‍ ചേരിപ്പോരും പൊട്ടിത്തെറിയും. സതീശനെ പ്രാസംഗികനായി ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു....
തൃശ്ശൂർ: മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ്...
തിരുവനന്തപുരം: മലയോര കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മലയോര സമര യാത്ര നടത്താനൊരുങ്ങി യുഡിഎഫ്. ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സംഘടിപ്പിക്കുന്ന മലയോരസമരയാത്ര പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ ക്രമക്കേട് നടന്നുവെന്ന സി എ ജി റിപ്പോർട്ട് തളളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്....
ത്യശ്ശൂർ : അതിരപ്പിള്ളി വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ. ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയർ വിശ്വനാഥനും സഹപ്രവർത്തകരുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അത്താളി...
കൽപറ്റ: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും. പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ്...
എറണാകുളം : സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നിര്‍മാതാവ് ആന്റോ...
കോളജ് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ അനന്തപൂർ നാരായണ കോച്ചിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ചരൺ ആണ് മരിച്ചത്. ക്ലാസ് നടക്കുന്നതിന് ഇടയിൽ...
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി
നിര്‍ത്തിയിട്ട ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചുകയറി; 23 പേര്‍ക്ക് പരിക്ക്
നിതീഷ് കുമാറിന്റെ മകൻ സജീവ രാഷ്ട്രീയത്തിലേക്ക്
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ വെറുതെവിട്ടു
പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ BJP സ്ഥാനാർഥി; ചുവരെഴുതി പ്രചാരണം ആരംഭിച്ചു
ആന്റണി മകനെയും സണ്ണി ജോസഫ് സഹോദരനെയും ബിജെപിക്ക് നൽകി; എം ശിവപ്രസാദ്
വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി
അനുനയിപ്പിക്കാനില്ല; ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
പി.കെ. ശശിയെ CITU വിൽ നിന്ന് പുറത്താക്കി
ചിറ്റൂരില്‍ മുരുകദാസ് LDF സ്ഥാനാര്‍ഥിയാകും
പുതുയുഗ യാത്ര സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും; വി ഡി സതീശൻ
തൃപ്പൂണിത്തറയിൽ ശ്വേത മേനോൻ ബിജെപി സ്ഥാനാർഥി
പാലായിൽ :ഷോണീരവം” സൃഷ്ടിക്കാൻ ട്വന്റി ട്വന്റിയും ;നിയോജക മണ്ഡലം കൺവൻഷൻ നടത്തും
പരീക്ഷാപ്പേടി: പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി
പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്
ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
രാഹുൽ സൈക്കോപാത്ത്; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി