കൊച്ചി: എറണാകുളം ജില്ലയിൽ സിപിഐഎം ജീർണതയുടെ പിടിയിലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറിയുടെ കുറ്റപ്പെടുത്തൽ. റിപ്പോർട്ട് അവതരണത്തിന് മുൻപ് സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു...
ചിരിയുടെ ലോകത്തേക്ക് മലയാളിയെ കൂട്ടി കൊണ്ടുപോയ സംവിധായകൻ ഷാഫിക്ക് മലയാളം മീഡിയ ഓൺലൈൻ അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു. ടെൻഷൻ പിടിച്ച ജീവിതത്തിൽ മലയാളിയെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ സംവിധായകനായിരുന്നു...
വയനാട്: വന്യജീവി ആക്രമണം അടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതം പരാമർശിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ റിപ്പബ്ലിക്ക് ദിന പ്രസംഗം. മലയോര മേഖലയിലെ പ്രശ്നങ്ങൾ...
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. പുനഃസംഘടന അനിവാര്യമാണെന്നും ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്നുമാണ് വിലയിരുത്തല്‍. ഇനിയും പുനഃസംഘടന വൈകിയാല്‍ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നല്കി. കേരളത്തിലെ നേതാക്കള്‍ക്കിടയിലെ അഭിപ്രായ അനൈക്യം പരിഹരിക്കാനുള്ള...
റിപ്പബ്ലിക്ക് ദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമൃദ്ധമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ കുറിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാശംസകൾ...
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക...
രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം ചെറിയാൻ (82) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബംഗളൂരുവിൽ എത്തിയതായിരുന്നു. 1942 ൽ...
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം. ചെറിയാൻ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവിൽ എത്തിയപ്പോഴായിരുന്നു മരണം. രാജ്യത്തെ ആദ്യത്തെ...
കിടങ്ങന്നൂര്‍ കനാലില്‍ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദുനാഥ്...
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി സർക്കാർ. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട്...
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി
നിര്‍ത്തിയിട്ട ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചുകയറി; 23 പേര്‍ക്ക് പരിക്ക്
നിതീഷ് കുമാറിന്റെ മകൻ സജീവ രാഷ്ട്രീയത്തിലേക്ക്
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ വെറുതെവിട്ടു
പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ BJP സ്ഥാനാർഥി; ചുവരെഴുതി പ്രചാരണം ആരംഭിച്ചു
ആന്റണി മകനെയും സണ്ണി ജോസഫ് സഹോദരനെയും ബിജെപിക്ക് നൽകി; എം ശിവപ്രസാദ്
വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി
അനുനയിപ്പിക്കാനില്ല; ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
പി.കെ. ശശിയെ CITU വിൽ നിന്ന് പുറത്താക്കി
ചിറ്റൂരില്‍ മുരുകദാസ് LDF സ്ഥാനാര്‍ഥിയാകും
പുതുയുഗ യാത്ര സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും; വി ഡി സതീശൻ
തൃപ്പൂണിത്തറയിൽ ശ്വേത മേനോൻ ബിജെപി സ്ഥാനാർഥി
പാലായിൽ :ഷോണീരവം” സൃഷ്ടിക്കാൻ ട്വന്റി ട്വന്റിയും ;നിയോജക മണ്ഡലം കൺവൻഷൻ നടത്തും
പരീക്ഷാപ്പേടി: പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി
പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്
ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
രാഹുൽ സൈക്കോപാത്ത്; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി