സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു. ദേശീയതയിലേയ്ക്ക് കടന്നുവന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ...
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എയിലെ (FCRA) ഭേദഗതികൾ രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ...
ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്. പ്രിയപ്പെട്ട ചെയർപേഴ്സാ, അവിശ്വാസം പ്രമേയം പാസാകുമെന്ന് ഉറപ്പുള്ളതിനാലും ചെറുപ്പക്കാരിയായ തനാലും ചെയർ പേഴ്സണ്‍ എതിരെ വിമർശിക്കുന്നതിന്...
മുണ്ടക്കയം: കൊക്കയാർ വെംബ്ലിയിൽ റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ ( 81 ) ആണ് മരിച്ചത്....
ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി എറണാകുളം റൂറൽ പൊലീസ്. ലഹരി മാഫിയക്കെതിരായ വ്യാപക പരിശോധനയിൽ 330 കേസുകൾ രജിസ്റ്റർ ചെയ്യുകയും 390 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ വൻതോതിൽ കഞ്ചാവ്, എംഡിഎംഎ,...
പിറവം: ഗാന്ധിയൻ മൂല്യങ്ങൾ നെഞ്ചിലേറ്റിയ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മകളും , സാമൂഹിക പ്രവർത്തകയുമായ ഡോ: മറിയ ഉമ്മൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെണ്ടർ ഉറപ്പിച്ച ശേഷം, അതിന് അന്തിമ അനുവാദം...
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ...
കാൽപ്പന്തുകളിയിലെ കനകകിരീടത്തിന്റെ അടുത്ത നാലുവർഷത്തെ അവകാശികളാരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥ്യം വഹിച്ച, 48 രാജ്യങ്ങൾ മാറ്റുരച്ച, 39 ദിവസങ്ങൾ നീണ്ട ഫുട്ബാൾ മാമാങ്കത്തിന് ഇന്ന്...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ. ബിനിമോൻ എം എൽ....
പാലാ ജനറൽ ആശുപത്രിയുടെ ഭൂമി കയ്യേറുന്നവർക്കെതിരെ പ്രതികരിച്ചതിന് പേരിൽ വധ ഭീഷണി വരെ നേരിടുന്നെന്ന് അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥി
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) വിടവാങ്ങി
അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്
ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി
നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്:ഉച്ചകഴിഞ്ഞ് 4:30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും
വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറിനിടെ’ ഉണ്ടായ സംഘർഷം അമേരിക്കയുടെ വേഗത്തിലുള്ള ഇടപെടലിലൂടെയാണ് ഒഴിവായതെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു
12 വർഷം മുൻപ് വിദ്യാർഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
രാഷ്ട്രിയ പ്രസക്തി നഷ്ടപ്പെട്ട പ്രതാപന്റെ പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയ ധാർമികത ഇല്ലാതെ ഘടകകക്ഷികളുടെ ആഭ്യന്തര കരങ്ങളിൽ ഇടപെടുന്നത് ടീംയുഡിഫ്ന്റെ ടീം സ്പിരിറ്റ് നഷ്ടപ്പെടുത്തുന്നു :യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ :അമൽ ടോം കോലോത്ത്
ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി
അച്ചായൻസ് വളരുന്നു വിന്ധ്യനും കടന്നന്യമാം ദേശങ്ങളിൽ ;കേരളത്തിന്റെ വിശ്വാസം ദുബായിലേക്ക്; അച്ചായൻസ് ഗോൾഡിന് സുവർണ കുതിപ്പ് — 50-ാം ഷോറൂം തുറന്നു
തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്;438 കോടി രൂപയാണ് ടിക്കറ്റ് വില്പനയിലൂടെ സർക്കാരിനു ലഭിച്ചത്
പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും
കേരള പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി:പുതിയ ഉത്തരവ് ഇറങ്ങി
ശ്രീലങ്കയെ ഗോൾമഴയിൽ മുക്കി ഇന്ത്യ! പുരുഷ ഹോക്കിയിൽ 16–1ന്റെ തകർപ്പൻ ജയം
ഈരാറ്റുപേട്ടയില്‍ പുതിയ ടാറിംഗ് റോഡുകള്‍ പൊട്ടിപ്പൊളിയുന്നു ടാറിംഗ് പ്രവൃത്തിയിലെ ക്രമക്കേട് അന്വേഷിക്കണം: എസ്ഡിപിഐ
സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തും : ദർശന എസ് നായർ : സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് – 2026 ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും