റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പ്രസ്താവനയിലാണ് പ്രതിഷേധം ഉയർന്നത്. രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു....
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല. ഗുണ്ടാ മൈത്രി...
കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ...
പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്തൃവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്ത്താവിന്റെ മര്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള് രംഗത്തെത്തി. ഭര്ത്താവ് മര്ദിച്ചു...
മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. അടിമാലിയിലെ ARD 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിവിലക്ക് നേരിട്ടത്. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ...
തൃശൂർ: മദ്യലഹരിയില് മകൻ അച്ഛനെ കൊലപ്പെടുത്തി. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില് ഇരുവരും തമ്മില് തർക്കം പതിവായിരുന്നുവെന്ന്...
കൊച്ചി: ബലാത്സംഗക്കേസില് റാപ്പര് വേടന് അറസ്റ്റില്. തൃക്കാക്കര പൊലീസ് ആണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉളള ചോദ്യം ചെയ്യലിന് പിന്നാലെ ആണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്...
തിരുവനന്തപുരം: വിതുരയില് അജ്ഞാതവാഹനം ഇടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് മരിച്ചത്. വിതുരയിലെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു മണിയൻ സ്വാമി സ്ഥിരമായി രാത്രി കഴിഞ്ഞിരുന്നത്. ഇദ്ദേഹം കഴിയുന്ന...
സ്റ്റേഷനിൽ മർദ്ദനമുണ്ടായ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് നേതാവ് എസ് രാധാകൃഷ്ണന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. പോലീസ് രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കണം എന്ന് കത്തിൽ പറയുന്നു. പൊലീസിന്റെ...
തൃശൂര്: കെഎസ്ആര്ടിസി കണ്ടക്ടര്ക്ക് മർദ്ദനം. ട്രാഫിക് ബ്ലോക്കിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. നടു റോഡിൽ വെച്ചാണ് പ്രശ്നം ഉടലെടുത്തത്. ട്രാഫിക് ബ്ലോക്കിനിടെയുണ്ടായ വഴക്കിനിടയിൽ സ്വകാര്യ ബസ് ജീവനക്കാരൻ മര്ദിച്ചെന്നാണ് പരാതി....
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .