Kerala

ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

കൂരാലി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ ജീരകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആയ വി ഐ അബ്ദുൾ കരിം, തോമസ് പാലക്കുഴയിൽ, കെ എം ചാക്കോ, ഗീതാ രാജു, ജിഷ്ണു പറപ്പള്ളിൽ, അഭിജിത്ത് ആർ, മനീഷ് കൊച്ചാങ്കൽ,

വിനോദ് കെ സി, കെ ജി കുമാരൻ, ഗോപകുമാർ ഏലപ്പള്ളിൽ, സിജോ ചാമനാട്ട്, മാർട്ടിൻ ജോർജ്ജ് , ബിനു തലച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top