Kerala

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍(83) അന്തരിച്ചു.പൂനെയില്‍ വച്ചായിരുന്നു അന്ത്യം.അടിസ്ഥാന പരിസ്ഥിതി ശാസ്ത്രത്തിനു രൂപം നൽകി.ചാമ്പ്യൻസ്‌ ഓഫ് എർത്ത് പുരസ്ക്കാരം നേടിയിട്ടുണ്ട് .രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പരിസ്ഥിതി പ്രവർത്തകനായിരുന്നു അദ്ദേഹം .

കേരളത്തിലെ പശ്ചിമ ഘട്ടം മല  നിരകളെ സംരക്ഷിക്കുന്നതിന് തന്റേതായ നിർദ്ദേശം നൽകിയതാണ് അദ്ദേഹത്തെ പ്രശസ്ടനാക്കിയത് .ഇടുക്കിയിൽ ഗാഡ്‌ഗിൽ നിർദ്ദേശം നടപ്പിലാക്കണമെന്ന് അന്ന് എം പി ആയിരുന്ന യശ്ശശരീരനായ പി ടി തോമസ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതീകാത്മക ശവമടക്ക് നടത്തിയും ;പോത്തിനെ അറുത്ത് ആഘോഷിച്ചതും അക്കാലത്ത് വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top