പാലാ: വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ ) ഭാര്യ മറിയമ്മ സിറിയക്അന്തരിച്ചു. സംസ്കാരം നാളെ (4/6/25) ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ (സെൻ്റ് ജോർജ് ചർച്ച്) നടത്തപ്പെടുന്നതുമാണ്.

എന്ന് സന്തപ്ത കുടുംബാംഗങ്ങൾ

മക്കൾ: സോജ സാജൻ – സാജൻ വർഗീസ് മംഗലപ്പള്ളിൽ കോട്ടയം (M.D മംഗളം കോട്ടയം)
സോണി സിറിയക് – സില്ലു സോണി പാലാത്ര ചങ്ങനാശേരി
സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ) – റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്
സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ മറ്റത്തിൽ, വക്കച്ചൻ മറ്റത്തിൽ എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ പാലാ
സഹോദരി: അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട, പാലാ
ഭർത്തൃ സഹോദരി : ലില്ലി ഏബ്രഹാം കല്ലറയ്ക്കൽ പ്രവിത്താനം

