Kerala

നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന 12 പേരുടെ പട്ടികക്ക് അംഗീകാരം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. സിറ്റിങ് എംഎല്‍എമാരില്‍ സ്വയം ഒഴിഞ്ഞ കെ ബാബു, എല്‍ദോസ് കുന്നപ്പള്ളി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയവരുടെ പട്ടികയിലില്ലാത്തത്.

സിറ്റിങ് എംഎല്‍എമാര്‍ക്ക് പുറമേ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച 12 പേര്‍

കൊടുങ്ങല്ലൂര്‍ – ഒ ജെ ജനീഷ്

തൃത്താല -വി ടി ബല്‍റാം

കൊയിലാണ്ടി- പ്രവീണ്‍ കുമാര്‍

ചിറ്റൂര്‍ – സുമേഷ് അച്യുതന്‍

വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍

കൊട്ടാരക്കര – ഐഷ പോറ്റി

തരൂര്‍ – കെ സി സുബ്രഹ്‌മണ്യന്‍

കുന്നത്തുനാട് – വി പി സജീന്ദ്രന്‍

പൊന്നാനി – നൗഷാദ് അലി

നാദാപുരം-കെ എം അഭിജിത്ത്

മണലൂര്‍ – ടി എന്‍ പ്രതാപന്‍

കൊല്ലം- ബിന്ദു കൃഷ്ണ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top