Politics

വാരണാസിയിൽ നരേന്ദ്ര മോദി പിന്നിൽ

കോൺഗ്രസിൻ്റെ അജയ് റായിക്കെതിരെ പ്രധാനമന്ത്രി മോദി ഇപ്പോൾ 4000-ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ആദ്യ ഘട്ടത്തിലെ വോട്ടെണ്ണലിലാണ് ഈ ട്രൻഡ് നിലനിൽക്കുന്നത്.
എൻ ഡി എ യും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോട്ടയത്ത് കെ ഫ്രാൻസിസ് ജോർജ്ജ്  5000 വോട്ടുകൾക്ക് മുന്നിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top