Kerala

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി വിദ്യാർത്ഥി പിടിയിൽ

നെയ്യാറ്റിൻകര അമരവിളയിൽ എം.ബി.എ വിദ്യാർത്ഥി എംഡിഎംഎ യുമായ് എക്സൈസിന്റെ പിടിയിൽ. കൊല്ലം സ്വദേശി സുഹൈൽ നസീർ ( 22 ) പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ്സിൽ നടത്തിയ പരിശോധനയിൽ ആയിരുന്നുപ്രതി പിടിയിലായത്. പ്രതിയിൽ നിന്ന് 190 ഗ്രം എം ഡി എം എ കണ്ടുകിട്ടി. സുഹൈലിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top