Kerala

മാങ്ങാനത്ത് സ്കുൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

പുതുപ്പള്ളി:  മാങ്ങാനത്ത് സ്കുൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയേ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു.

മാങ്ങാനം വിജയ വിലാസത്തിൽ അജിമോൻ (48) ആണ് കോട്ടയം ഈസ്റ്റ് പോലിസ് പിടിയിലായത്.

സ്കൂൾ വിട്ട് വരുമ്പോൾ ആയിരുന്നു ആക്രമണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top