തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലുടനീളം എല്‍ഡിഎഫ് ആണ് വളരെ മികച്ച വിവരം കൈവരിച്ചതെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി.

എല്‍ഡിഎഫ് കേരളത്തില്‍ ഉടനീളം മികച്ച വിജയം കൈവരിക്കുമെന്നും എം എ ബേബി പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
