Kerala

ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല.രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും വളർത്തി ;സമരത്തിന് പിന്തുണയുമായി ഡി വൈ എഫ് ഐ ;യുവ മോർച്ച ;എ ഐ വൈ എഫ് തൂങ്ങിയ സംഘടനകൾ 

 

തിരുവനന്തപുരം: സമര മുഖത്ത് നിന്ന് ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല.രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും സമരം നടത്തുന്ന വളർത്തി ;എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി  ഡി വൈ എഫ് ഐ ;യുവ മോർച്ച ;എ ഐ വൈ എഫ് തൂങ്ങിയ സംഘടനകൾ രംഗത്തെത്തി .  സമരം ശക്തമായി മുന്നോട്ട് പോകുമെന്നും അടിച്ചമര്‍ത്താന്‍ നോക്കേണ്ട കാര്യമില്ലെന്നും വളര്‍മതി.ന്യായമായ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ പരിശോധിച്ച്‌ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. മറിച്ച്‌ സാധാരണക്കാരനോടുള്ള ഈ അവഗണന ഒരിക്കലും പൊതുസമൂഹം അംഗീകരിക്കില്ല – വളര്‍മതി പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റി.

എത്രകാലം സാമ്പത്തിക ബാധ്യത എന്നൊക്കെ പറഞ്ഞ് തങ്ങളെ തഴയാന്‍ കഴിയുമെന്നും വളര്‍മതി ചോദിച്ചു. ചര്‍ച്ച നമ്മളും വേണ്ടെന്നു പറഞ്ഞു. അവരും വേണ്ടെന്ന് പറഞ്ഞു. പക്ഷേ, ചര്‍ച്ചാ വേളയില്‍ ഫോള്‍ വന്നിടത്ത് മാത്രം നടപ്പിലാക്കുക എന്ന് നമ്മള്‍ പറയുകയാണ്. അതിന് മറുപടി പറയാനില്ല. അതുകൊണ്ടാണ് അവരിപ്പോള്‍ പൊതുമാധ്യമങ്ങളുടെ മുന്നില്‍ സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കാന്‍ കഴിയില്ല, വലിയ സാമ്പത്തിക ബാധ്യത വരും, നിയമനിര്‍മാണം നടത്തേണ്ടി വരും എന്നെല്ലാം പറയുന്നത് വളര്‍മതി വ്യക്തമാക്കി.

സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയിട്ടും സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കടുപ്പിക്കുകയാണ് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. ആശുപത്രിയില്‍ നിന്ന് തിരികെ സമരപ്പന്തലിലെത്തിയ സമരസമിതി സെക്രട്ടറി എസ് വളര്‍മതി നിരാഹാരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ പന്തലിലെത്തി. പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിപക്ഷ യുവജനസംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തി.

. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളർമതി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല.

ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോ​ഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോ​ഗിച്ച് പൊലീസ് കൊണ്ടുപോയത്. ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല.രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽനിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു. എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിൽ മുന്നിലേക്ക് വന്ന മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top