കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

അതേസമയം, കെപിസിസിയുടെ ഔദ്യോഗിക എക്‌സ് പേജിലെ ബിഹാര്‍ ബിഡി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വി ഡി സതീശന്‍ ഒഴിഞ്ഞുമാറി.
ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തില്‍ പ്രതികരിച്ചു.

ഡിജിറ്റല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ലെന്നും അങ്ങനൊരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.