തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന...
പാലാ :പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ എം എം(47) യു കെ യിൽ നിര്യാതനായി.ഇന്നലെയായിരുന്നു മരണപ്പെട്ടത് .പാലാ നഗരസഭയിലെ പതിമൂന്നാം വാർഡിനെ പ്രതിനിധീകരിക്കുന്ന ആർ സന്ധ്യയും...
പാലാ: പാലാ അൽഫോൻസാ കോളജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളജിന്റെയും ലയൺസ് 318 യൂത്ത്...
പൂഞ്ഞാർ :തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ 11- മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം 2025 ഏപ്രില്‍ 25-വെള്ളിമുതല്‍ മെയ് 4 ഞായര്‍ വരെ യജ്ഞാചാര്യന്‍ ശ്രീ തൃക്കൊടിത്താനം വിശ്വനാഥന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍...
ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നാട്ടിൽ വികസനം പാടില്ല എന്ന നിലപാട് ആര് സ്വീകരിച്ചാലും യോജിക്കാനാവില്ലെന്നു പി പി ചിത്തരജ്ഞൻ എംഎൽഎ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും വികസനവും പരസ്പരപൂരകമായി മുന്നേറണം....
വെള്ളികുളം : വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് CALL TO HOLINESS എന്ന വിഷയത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വെള്ളികുളം...
പാലാ :മെയ് 20 -ൽ നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം സംയുക്ത തൊഴിലാളി യൂണിയൻ കൺവൻഷൻ നടത്തി . പാലാ സി.പി.ഐ.(എം) ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.ടി.യു.സി.(എം)...
ഈരാറ്റുപേട്ട .അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് നടത്തുന്നത്....
കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. വിജയകുമാറിന്റെയും മീരയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളിൽ വസ്ത്രങ്ങളില്ല. പ്രതി മനപൂർവ്വം വിജയകുമാറിനെയും...
കൊച്ചി: എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. സംഭവത്തിൽ ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്റെ മകൻ ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ്...