തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശം. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിയാണ് നിർദ്ദേശം പുറത്ത് വിട്ടത്....
കൊച്ചി: നെടുമ്പാശേരിയില്‍ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ൻ ഗുളികകൾ. ഇതിൽ 1.67 കിലോ കൊക്കെയ്ൻ പുറത്തെത്തിച്ചിട്ടുണ്ട്. 16 കോടി വില വരുന്ന ലഹരിയാണ്...
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സംശയമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ ആര് സുഭാഷ്...
സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,...
കാളികാവ്: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നതിനാൽ മാറ്റിനൽകാൻ വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്സ് സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. ചോക്കാട് കല്ലാമൂല ചേനപ്പാടി സ്വദേശിയും തിരുവാലി ഫയർ...
പാലാ: പാലായിലെ ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമി ജോസ് കെ മാണി സന്ദർശിച്ചു. ഓൺലൈൻ പത്രപ്രവർത്തനം ഇന്ന് പത്രപ്രവർത്തനത്തിൻ്റെ ആധുനിക മുഖമാണ് തുറന്ന് കാട്ടുന്നതെന്ന് ജോസ് കെ മാണി...
തിടനാട്: അരഞ്ഞാണിപുത്തൻപുര സെബാസ്റ്റ്യൻ മാത്യു (ജോയിച്ചൻ -71) നിര്യാതനായി. സംസ്കാരം ഇന്ന് (16.07. ബുധൻ) 3 നു വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിടനാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: വെയിൽകാണാംപാറ...
വള്ളിച്ചിറ: വാലിയിൽ പരേതനായ വി.ജെ. ഫിലിപ്പോസിന്റെ (പാലാ സെന്റ് തോമസ് കോളജ് റിട്ട.അക്കൗണ്ടന്റ്) ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം ഇന്ന് (16.07) 2 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പാലയ്ക്കാട്ടുമല...
ഈരാറ്റുപേട്ട :ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിനായി ഗൂഗിൾപേ വഴി 3000/-രൂപ കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഗ്രേഡ്-III ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ ജയേഷിനെ വിജിലൻസ് പിടികൂടി. കോട്ടയം മീനച്ചിൽ സ്വദേശിയായ...
കുമരകം :ചെങ്ങളം വില്ലേജ് തിരുവാർപ്പ് പഞ്ചായത്ത് ഇടശ്ശേരിമന ഭാഗത്ത് കണ്ണന്തറ വീട്ടിൽ രാജേഷ് എന്നയാൾ ആണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്‍സ്സോ മറ്റ് അധികാരപത്രങ്ങളൊ ഇല്ലാതെ അമിതമായ പലിശക്ക്...