Kerala

പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം:ഡി വി ആർ യൂണിറ്റും ;രേഖകളുമാണ് മോഷണം പോയത്

പാലാ :പൂവരണി :പൂവരണി മഹാദേവർ ക്ഷേത്രത്തിൽ മോഷണം . കഴിഞ്ഞദിവസം ട്രസ്റ്റ് ഭരണസമിതി അംഗങ്ങൾ ചാർജ് എടുക്കാൻ വന്നപ്പോൾ രാവിലെ പത്തര വരെ ദേവസ്വം കൗണ്ടറിൽ ഉണ്ടായിരുന്ന ഡി വി ആർ യൂണിറ്റും ദേവസ്വം ട്രസ്റ്റിൻ്റെ അക്കൗണ്ട് ബുക്കുകളും രേഖകളും മോഷണം പോയിരിക്കുന്നതായി ട്രസ്റ്റ് ഭാരവാഹികൾ കാണുകയും

ഉടൻ തന്നെ പാലാ പോലീസിൽ പരാതി നൽകുകയും ചെയ്തു .സി സി ടി വി യൂണിറ്റിന്റെ ഡി വി ആർ ആണ് മോഷണം പോയിട്ടുള്ളത് .സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന പോലീസിനെ വിവരം അറിയിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട് . പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top