മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ വി ആർ...
ജമ്മു കശ്മീര്‍ മേഖലയില്‍ പാകിസ്താന് ആക്രമണം ശക്തമായ സാഹചര്യത്തില്‍ ധര്‍മ്മശാലയിലെ ഐപിഎല്‍ മത്സരം നിര്‍ത്തിവെച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ്...
പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് , സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട് രാഗമാലിക എന്നിവരുടെ സഹകരണത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ‘പാലം...
ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി അതിശക്തമായ തിരിച്ചടി തുടങ്ങി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദില് വരെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും ആക്രമണം നടത്തി. പാകിസ്താന്റെ ലക്ഷ്യം ജമ്മു കശ്മീരിന് പുറമെ...
ആഗോള കത്തോലിക്കാ സഭയെ ഇനി യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോ നയിക്കും . ലിയോ പതിനാലാമൻ എന്നാവും അറിയപ്പെടുക .ക്രിസ്തുവിൻ്റെ നാമത്തിൽ എല്ലാവർക്കും സമാധാനം ആശംസിച്ച് പുതിയ മാർപാപ്പാ. ആഗോള...
വത്തിക്കാന്‍ സിറ്റി: ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുത്തു എന്ന സൂചന നല്കി കോണ്‍ക്ലേവ് നടന്ന സിസ്റ്റൈന്‍...
കോട്ടയം :റെഡ് ക്രോസ് ദിനാചരണം ഇന്ന്,രാജ്യത്ത് തന്നെ ആദ്യമായി കോട്ടയം ജില്ലാ റെഡ് ക്രോസ്സ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീം (QRT)ദുരന്ത നിവാരണത്തെനേരിടാൻ ഒരു സേന. കാരുണ്യ സേവന...
സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ്. അതിൽ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ്...
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി തലയും ശരീര ഭാഗങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ പ്രതികളായ ഭാര്യക്കും ഭർത്താവിനും ജീവപര്യന്തം തടവും 5 ലക്ഷം രൂപാ വീതം പിഴയും...
പാലാ :കടനാട്: യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൺഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി...