ഈരാറ്റുപേട്ട: മിനിസിവിൽ സ്റ്റേഷ ൻ നിർമാണത്തിന് നിർദേശിച്ച വ ടക്കേക്കരയിലെ സ്ഥലമേറ്റെടുപ്പ് നടപടി വൈകുന്നതിൽ വ്യാപക പ്രതിഷേധം കഴിഞ്ഞവർഷം ജൂലൈ നാലി ന് മുഖ്യമന്ത്രിയുടെ അധ്യക്ഷത യിൽ കൂടിയ ഉന്നതതല...
തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടി. കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തിയ വ്യക്തിയാണ് പണം തട്ടിയത്. വർക്കല ഇലകമൺ സ്വദേശി ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ ആണ്...
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി...
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന് .ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആരംഭിക്കുക . പാപ്പയുടെ കാർമികത്വത്തിലായിരിക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാന. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യസഭാ ഉപാധ്യക്ഷന്റെ...
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിന്റെ തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ച നാല് പേരിൽ ഒരാളെ മാത്രം ഉൾപ്പെടുത്തിയത് ഖേദകരമാണ് . ഗുരുതരമായ ദേശീയ വിഷയങ്ങളിൽ...
ബംഗളൂരുവിൽ ഒരു സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വജരഹള്ളി സ്വദേശിയായ എച്ച്എൻ സഞ്ജയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ ചേതന്‍ ആക്രമണ ശ്രമത്തിൽ പരുക്കേറ്റു. ഇരുവരും...
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അസഭ്യവര്‍ഷവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്. ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവ്യര്‍ മൂലക്കുന്നാണ് എംപിയായ തരൂരിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. കോൺഗ്രസ് മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണമെന്നും വെറുതെ...
വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 40 പേർക്ക് പരുക്കുണ്ട്. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് സർക്കാർ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലർച്ചെ 12.30നായിരുന്നു...
പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്മാൻ സ്ഥിരീകരിച്ചു. ഇതോടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09നെ ഭ്രമണപഥത്തിലെത്തിക്കാനായില്ല....
കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട്...