മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്...
അമ്പൂക്ക എന്ന് പരിഹസിച്ച പി വി അൻവർ കുതിപ്പ് തുടരുന്നു. ആദ്യ രണ്ട് റൗണ്ടുകളിലായി അൻവർ പിടിച്ചത് 2866 വോട്ട്. മുന്നേറുമെന്ന് രാഷ്ട്രീയ കേരളം
നിലമ്പൂരിൽ ആര്യാടന്റെ കുത്പ്പിനിടയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫിൻ്റെയും അൻവറിൻ്റെയും കടന്ന് കയറ്റം. പ്രതീക്ഷിച്ച അത്രയും വോട്ടുകൾ ലഭിച്ചില്ല. പകരം മറ്റു രണ്ട് സ്ഥാനാർഥികളും വോട്ട് പിടിക്കുകയും...
യുഡിഎഫിൻ്റെ മുസ്ലിം വോട്ടുകൾ പിവി അൻവർ ചോർത്തിയെന്നാണ് ആദ്യത്തെ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ വ്യക്തമായത്. അതിനാൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. എൽഡിഎഫ് കണക്കാക്കിയ ലീഡ് പോലും ആദ്യ...
നിലമ്പൂരിൽ കുതിപ്പ് തുടർന്ന് ആര്യാടൻ. 724 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. ആദ്യം എണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍. ഇ വി വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍...
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. 8.15-ഓടെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വന്നു. 336 വോട്ടിനു ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയുന്നു.
പാലാ :കടനാട് :ആറു പതിറ്റാണ്ടിലേറെ,കടനാട്പഞ്ചായത്തിലേയും, സമീപപ്രദേശങ്ങളിലേയും കുടുംബങ്ങളുടെ സാമ്പത്തികാശ്രയമായിരുന്ന, കടനാട് സഹകരണ ബാങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സഹകരണ വകുപ്പ് അടിയന്തര നടപടികൾ...
ഹരിപ്പാട് പാഴ്സൽ ലോറി തടഞ്ഞ് നിർത്തി പണം തട്ടിയെടുത്ത കേസിൽ പിടിയിലായ രണ്ടുപേർ റിമാൻഡിൽഹരിപ്പാട് രാമപുരത്ത് പോലീസ് എന്ന വ്യാജേന പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത...
നെടുമ്പാശേരി വിമാനത്താളം വഴി അനധികൃതമായി മരുന്ന് കടത്തിയ മാലീദ്വീപ് സ്വദേശികള്‍ പിടിയില്‍. അഞ്ചുലക്ഷം വരെ വിലയുള്ള മരുന്നുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ യൂണിറ്റാണ് ഇവരെ പിടികൂടിയത്. അഞ്ച് പെട്ടികളിലായാണ്...
ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത...