സ്വത്ത് ഭാഗം വച്ച് നൽകാത്തതിന് അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടർന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മകനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു....
സൗദി ദമാമിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അഖിൽ അശോക് കുമാർ ആണ് മരിച്ചത്. സ്വദേശി യുവാവുമായി ഉണ്ടായ തര്‍ക്കത്തില്‍ വീണു മരിച്ചെന്നാണ് വിവരം. ദമാം ബാദിയയിൽ...
പതിനഞ്ച് വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ മലയാളി പിടിയില്‍. കൊല്ലം ജില്ലയിലെ മാവടി കുളക്കട സ്വദേശി ജെ സുരേന്ദ്രന്...
ചരക്ക് സേവന നികുതിയുടെ പരിഷ്കരണത്തിന് പിന്നാലെ മില്‍മ ഉത്പന്നങ്ങള്‍ക്കും വിലകുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് സംഭവിക്കുകയെന്ന് മില്‍മ അധികൃതരർ അറിയിച്ചു. പുതുക്കിയ ചരക്ക്...
പാലാ :മൂന്നിലവ് :പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പശാല ജില്ലാ വൈസ് പ്രസിഡൻ്റ് സജി എസ് തെക്കേൽ ഉദ്ഘാടനം ചെയ്തു. ഒരു ഭരണ...
ചങ്ങനാശേരി:നീലംപേരൂർ പടയണി ആഘോഷത്തോടനുബന്ധിച്ചും, ഡ്രൈഡേ യുടെ ഭാഗമായും കുറിച്ചി, മോസ്കോ , കൃഷ്ണൻകുന്ന് ഭാഗങ്ങൾ കേന്ദ്രികരിച്ച് ചങ്ങനാശ്ശേരി റേഞ്ച്എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ കൃഷ്ണൻ...
നാളെ മുതൽ ഇന്ത്യയിലുടനീളം പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പ്രാബല്യത്തിൽ വരും, ഇത് ഉപഭോക്താക്കൾക്ക് വിവിധ സാധനങ്ങളിൽ ലാഭം നൽകും എന്നാൽ പാക്കേജുചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ വീണ്ടും രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ...
പാലാ . ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിച്ചു ജാതി സെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും, അവകാശങ്ങൾ നേടിയെടുക്കുവാൻ പട്ടികജാതി സമൂഹം സമ്മർദ്ദ ശക്തിയായി മാറണമെന്നും ജോസ്.കെ. മാണി.എം.പി. ഉപ സംവരണവുമായി...
പാതാമ്പുഴ: പബ്ലിക് ലൈബ്രറി & ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭൂമികയുടെ ഇരുപത്തിയഞ്ചാമത് നിലാവ് കൂട്ടവും പുസ്തകവിചാരവും സംഘടിപ്പിച്ചു. ചിങ്ങമാസ പൗർണ്ണമി ദിനത്തിൽ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിന് സമീപം നിലാവ് കൂട്ടത്തിന് തുടക്കം...