പാലാ നഗരസഭയിൽ ബിബിമാദി സഖ്യം പറയുന്നവർ അധികാരത്തിൽ വരുമെന്ന് ഏകദേശം ഉറപ്പായി:വാർഡ് 13 ൽ നിന്നുള്ള ബിജു പുളിക്കക്കണ്ടം ;വാർഡ് 14 ൽ നിന്നുള്ള ബിനു പുളിക്കക്കണ്ടം ;വാർഡ് 15...
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് പിടിച്ചെടുത്തു. മന്ത്രി വി എൻ വാസൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റു. അതേസമയം, എം വി ശ്രേയാംസ്കുമാറിന്റെ വാർഡിൽ ബിജെപി മുന്നേറ്റം....
പാലാ മുൻസിപ്പാലിറ്റി വിജയിച്ചവർ ആരൊക്കെ? ലഭിച്ച വോട്ട് എന്നിവ
പാലായിൽ ഒന്നാമനായി LDF. 26 വാർഡുകളും എണ്ണി തീർന്നപ്പോൾ LDF- 12 UDF-10 സ്വത- 4 പാലാ മുൻസിപ്പാലിറ്റിയിൽ 25-ാം വാർഡിൽ ബിജു പാലുപ്പടവിൽ(LDF) വിജയിച്ചു. 26-ാം വാർഡിൽ റോയി...
പാലാ മുൻസിപ്പാലിറ്റിയിൽ 23-ാം വാർഡിൽ പ്രിൻസി സണ്ണി(UDF) വിജയിച്ചു. 24-ാം വാർഡിൽ ബിജു മാത്യൂസ്(UDF) വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 21-ാം വാർഡിൽ ലീനാ സണ്ണി പുരയിടം(LDF) വിജയിച്ചു. 22-ാം വാർഡിൽ രജിത പ്രകാശ്(UDF) വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 19ാം വാർഡിൽ മായ രാഹുൽ വിജയിച്ചു. 20ാം വാർഡിൽ ബിജി ജോജോ കുടക്കച്ചിറയും(LDF) വിജയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് (പഴയ ബ്ലോക്ക് ഓഫീസ് വാർഡ്) ഫെനി നൈനാൻ മത്സരിച്ചത്. ഫലം വന്നപ്പോൾ, ഈ സീറ്റ് ഭാരതീയ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി....
പാലാ നഗരസഭ 17ാം വാർഡിൽ LDF സ്ഥാനാർഥി സനിൽ രാഘവൻ വിജയിച്ചു