പാലാ: തെക്കേക്കരമധുസൂദനൻ 64ഇലവുങ്കൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് (9.8.2025 ശനി ) രണ്ട് മണിക്ക് നഗരസഭ പൊതു സ്മാശാനത്തിൽ
കണ്ണൂര്‍: പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. കൊടി സുനി എന്ന സുനില്‍ കുമാര്‍, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി പൊലീസാണ് കേസെടുത്തത്. ഇവര്‍ക്ക്...
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’, എന്നായിരുന്നു പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം....
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 75,560 ആയി.ഇന്നലെ ഒരു പവന് 75,760 രൂപയായിരുന്നു. ആഗസ്റ്റ്...
ദില്ലിയിൽ കനത്ത മഴയെ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 105 വിമാനങ്ങള്‍ വൈകുന്നുന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു. പതിമൂന്നോളം വിമാന സർവീസുകൾ റദ്ദാക്കിയ വിവരവും...
യുവ ഡോക്ടർ നൽകിയ പരാതിയിൽ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. വേടന് കേരളത്തില്‍ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. വേടന്റെ തൃശൂരിലെ വീട്ടിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് വേടന്റെ...
പാലാ :ലോറിയും കാറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശികളായ ലിസി തോമസ് (56 ) അലീന എം തോമസ് (23) തോമസ് മാത്യു...
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പിതാവും രണ്ടാനമ്മയുമാണ് പിടിലായത്. രണ്ടാനമ്മ ഷെബീനയെ കൊല്ലക്ക് നിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്. ചെങ്ങന്നൂര്‍...
ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ബജ്റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ ഇതുവരെയും ആർക്കെതിരെയും കേസെടുത്തിട്ടില്ല. ഗ്രാമവാസികളുടെ ആണ്ട് കുർബാനയ്ക് എത്തിയപ്പോഴാണ് വൈദികരും സംഘവും ആക്രമിക്കപ്പെട്ടത്. വാഹനം...
കോഴിക്കോട്: വിദ്യാർഥികൾ കയറും മുൻപ് മുന്നോട്ടെടുത്ത ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർഥികളെ കയറ്റിയ ശേഷം പോയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുന്ദമംഗലം കാരന്തൂർ മർക്കസ് സ്റ്റോപ്പിലാണ് ബസ്...