തിരുവനന്തപുരം: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്നു കാണിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് നടപടി....
മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ 56 വയസുകാരിയായ അമ്മ അറസ്റ്റില്‍. സംഭവത്തെ പറ്റിയുള്ള പൊലീസിന്റെ വിശദീകരണം ഇപ്രകാരമാണ്. ഓഗസ്റ്റ് 7 ന് രാത്രി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉറങ്ങികിടന്ന മകനെ...
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ബി ബിനുവിന് രൂക്ഷ വിമർശനം. വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് ജില്ലാ സെക്രട്ടറിയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയിൽ വിഭാഗീയത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ...
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ല. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന...
ആലപ്പുഴ: സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. അമ്പലപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം മിഥുന് അമ്പലപ്പുഴയ്ക്കെതിരെയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ആക്ഷേപിക്കുകയും അശ്ലീല...
ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ...
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട്...
തൃശൂർ: പുത്തൻപീടികയിൽ പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു.തേയ്ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ്. പനി ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി...
ലഖ്നോ: കുട്ടികളില്ലാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ. യു.പിയിലെ ജഗദീഷ്പുരിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഫസനാഗഞ്ച് കാഷ്നാ ഗ്രാമത്തിലെ അൻസാർ അഹമ്മദാണ് ആക്രമണത്തിനിരയായത്. രണ്ടാം ഭാര്യയായ നസീൻ ഭാവു...
പാലാ :പാലായിലെ രണ്ടു വാർഡുകൾ ഉറപ്പായും ജനറൽ സീറ്റുകളാവും .രണ്ടാം വാർഡായ മുണ്ടുപാലവും ;അഞ്ചാം വാർഡായ കാനാട്ട് പാറയുമാണ് ജനറലാവുന്നത് .രണ്ടും എൽ ഡി എഫ് സീറ്റുകളാണ് എന്നതിലുപരി രണ്ടും...