സർവ്വീസിനിടെ വഴിയിൽ നിർത്തി ഇറങ്ങി പോയ കെ എസ് ആർ ടി സി ഡ്രൈവറെ തുടർന്ന് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവിനെയാണ്(45) ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട്...
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കാനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി പോയത്. ബിജെപിയുടെ വിജയാഘോഷത്തിനൊപ്പം ചേർന്ന്...
പാലാ:കൊല്ലപ്പള്ളി: ജനപ്രതിനിധികളായ സഹോദരിമാർ വീണ്ടും വിജയം കണ്ടു. കടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും മത്സരിച്ച ലാലി സണ്ണിയും ആർപ്പൂക്കര പഞ്ചായത്ത് 11 -ാം വാർഡിൽ മത്സരിച്ച ദീപ ജോസുമാണ്...
കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ് ആക്കാൻ ആളില്ല. പ്രസിഡന്റ് പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല. രണ്ട് സീറ്റിൽ...
അഞ്ചു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളിലായിരുന്നു ഭരണം. പന്തളം നഗരസഭ നഷ്ടമായെങ്കിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട നഗരസഭകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി. പന്തളത്ത്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂുപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
കോട്ടയം : പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം. അച്ചായൻസ് ഗോൾഡിൻ്റെ 36-ാമത്തെ ഷോറൂം പള്ളിക്കത്തോട് അഞ്ചാനി സിനിമാസിന് സമീപം...
പാലാ :രാമപുരം :ഇന്നലെ വരെ സകല നെറികേടിന്റെയും വിളനിലമെന്ന് രാമപുരം കോൺഗ്രസിലെ കെ കെ ശാന്താറാമിനെ വിശേഷിപ്പിച്ചവർ ശാന്താറാം പഞ്ചായത്ത് പ്രസിഡണ്ട് ആവുമെന്നായപ്പോൾ നിലപാട് മാറ്റി.ഇപ്പോൾ ശാന്താറാം എല്ലാ സത്...
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എംഎ ബേബി പറഞ്ഞ...
പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത്...