പാലാ നഗരസഭ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി മുനിസിപ്പൽ ടൗണിലെ മുഴുവൻ റൗണ്ടാനകളും പൂച്ചെടികൾ വച്ച് മനോഹരമാക്കും.നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് ടൗണിൽ വാഹനങ്ങൾക്കും യാത്രകാർക്കും തടസ്സം വരാത്ത രീതിയിൽ...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് ഹൈക്കമാന്‍ഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടപടി വൈകുംതോറും അത്...
കൊച്ചി: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേര് മരിച്ചതായി സര്‍ക്കാര്‍. മരിച്ചവരില്‍ 26 പേര്‍ക്ക് വിഷ ബാധയേറ്റത് തെരുവ് നായകളില്‍ നിന്നാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ പങ്കുവച്ച...
പാലാ: സ്ത്രീകളെ ഉപഭോഗ വസ്തുവാക്കുന്ന ,പൊതു പ്രവർത്തകർക്ക് തന്നെ അപമാനമാകുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജി വെക്കണമെന്ന് കേരളാ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക...
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കും. രാഹുല്‍ മാക്കൂട്ടത്തില്‍ നിന്ന് രാജി...
തിരുവനന്തപുരം: നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ...
തിരുവനന്തപുരം: യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കണമെന്ന് വനിതാ നേതാവ്. യൂത്ത് കോണ്‍ഗ്രസ്...
സാധാരണക്കാരെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണത്തിന് വില കൂടി. വലിയ തുകയാണ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 73840 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് മാത്രം 400...
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം പരിപാടിയില്‍ പങ്കെടുക്കാത്തത് വിവാദമായതില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് അതൃപ്തി. ജില്ലയിലെ ഗ്രൂപ്പ് വഴക്കിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്ന നിലപാടിലാണ് ചാണ്ടി ഉമ്മന്‍. പരസ്യമായി...
പാലക്കാട്: യുവ നേതാവിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കേരളത്തിലെ കോണ്‍ഗ്രസിലെ അഴുക്കിനെ കുറിച്ചല്ല സിപിഐഎം ചര്‍ച്ച ചെയ്യേണ്ടതെന്ന് സുരേഷ് ബാബു പ്രതികരിച്ചു....