ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന്...
കണ്ണൂർ: കല്ല്യാട്ടെ മോഷണക്കേസിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടുടമയായ സുമതയുടെ മകന് സുഭാഷിന്റെ ഭാര്യ ദർശിതയാണ് കൊല്ലപ്പെട്ടത്. ദർശിതയുടെ...
പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇത് ഓർമ്മകൾ പൂക്കുന്ന ഓണക്കാലം . തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് ഒരിക്കൽകൂടി അവർ എത്തുന്നു. തന്റെ പ്രിയപ്പെട്ട മക്കളെ വരവേൽക്കാൻ സ്കൂളും...
തൃശൂര്‍: കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ഇപ്പോള്‍ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോളും വ്യവസായി എംഎ യൂസഫലിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു.കേരളത്തില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ പൂര്‍ണ വലുപ്പത്തിലുള്ള മൂന്നാമത്തെ...
പാലാ:എട്ടുനോമ്പ് തിരുനാളിന് ആരംഭം കുറിച്ച് പാലാ ളാലം പഴയ പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ കൺവെൻഷൻ തിങ്കളാഴ്ച ആരംഭിക്കും.വൈകുന്നേരം 5 .15 നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് കൺവെൻഷൻ തുടങ്ങുന്നത്....
23/08/2025 ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കട്ടപ്പന- നരിയംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന *1.530 കിലോഗ്രാം കഞ്ചാവുമായി* ഒരാളെ അറസ്റ്റ്...
കോട്ടയം : ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി കേരളത്തിൽ അയ്യങ്കാളി സാമൂഹിക ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് എം ചേർന്ന് ജോസ് കെ മാണി എംപി. ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിന്...
ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിൽ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന് കീടനാശിനി കലര്‍ത്തി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍...
രാജിയെന്ന സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുമായി പരോക്ഷമായി തന്നെ സാമ്യപ്പെടുത്തി ആണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു, പരിഭവമില്ലാതെ അയാൾ പോരാടുന്നു, പദവികൾക്ക്...
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിലായി. രണ്ട് മാസം മുൻപ് ആണ് രണ്ടര വയസ്സുകാരി പീഡനത്തിന് വിധേയയായത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ...