ലോകം മുഴുവന്‍ കോവിഡ് സുനാമിയിലേക്ക് നീങ്ങുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഒമൈക്രാണ്‍,ഡെല്‍റ്റവകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ് എന്നും അദ്ദേഹം അറിയിച്ചു. രണ്ട് വകഭേദങ്ങളും കാരണം രോഗികളുടെ എണ്ണം...
തിരുവനന്തപുരം: ഗാഡ്ഗില്‍ വിഷയത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് തുറന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി.ടി തോമസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗില്‍...
തീക്കോയി:അതിജീവനത്തിൻ്റെ പച്ചപ്പ് തേടി: തീക്കോയ് ഗ്രാമപഞ്ചയാത് വഴിക്കടവ് കുരിശുമലയും പരിസരവും വൃത്തിയാക്കി. സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണം എന്ന ആശയം മുൻനിർത്തി കുരിശുമലയും പരിസരവും വൃത്തിയാക്കി.കേരള അസോസിയേഷൻ...
വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. എല്‍ഐസി ഏജന്റായ ജെസിയുടെ മരണമാണ് കൊലപാതകമെന്നു പോലീസ് കണ്ടെത്തിയത് . ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍...
പത്തനാപുരം :കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎപാർട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ല. അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട്...
പാലാ: രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ആവിഷ്കരിച്ച് നടപ്പാക്കിയ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഭരണരംഗത്തും തൊഴിൽ മേഖലയിലും സ്ത്രീ മുന്നറ്റം സാദ്ധ്യമാക്കിയതായി കേരള കോൺ’ (എം) ചെയർമാൻ ജോസ് കെ.മാണി...
സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136,...
ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 157 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. ...
തിരുവനന്തപുരം :കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ കൈയ്യോടെ പിടി കൂടുന്ന ട്രാപ് കേസ്സുകളുടെ എണ്ണത്തില്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ്...
സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന...