കോട്ടയം: കോതമംഗലം വാരപ്പെട്ടിയിൽ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ കെഎസ്ആര്‍ടിസി സ്റ്റാന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചങ്ങനാശേരി പൊലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത്...
ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം ജവഹർ കോളനിയിൽ പേമലമുകൾ വീട്ടിൽ മഹേഷ് (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും...
ഗാന്ധിനഗര്‍ : ഗാന്ധിനഗറില്‍ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ ഇപ്പോൾ താമസം) സനീഷ് (36)...
കോട്ടയം :കിടങ്ങൂർ ചെമ്പിളാവിൽ പടക്ക നിർമ്മാണ ശാലയുടെ സമീപമുള്ള വീടിന്റെ ടെറസിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചെമ്പിളാവ് ഐക്കരയിൽ ജോസിന്റെ മകൻ ജോജി ജോസാണ് (21)മരണമടഞ്ഞത്....
പാലാ ടൗണിലെ ഫുട്പാത്തുകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തതിനെ സംബന്ധിച്ച് പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ മീനച്ചില്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി. പാലാ ടൗണിലെ...
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ തമിഴ്നാട് സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. തെങ്കാശിയില്‍ നിന്നാണ് പ്രതികളായ മുരുകന്, ബാലസുബ്രഹ്മണ്യന് എന്നിവര്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ...
ഇടുക്കി: ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി എം.എൽ.എ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയാന്നെന്നായിരുന്നു വിവാദ പരാമര്‍ശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു.ആ നാറിയെ...
പാലാ: ഡയാലിസിസ് മുടങ്ങാതെ ചെയ്യുവാൻ പണമില്ലാതെ വിഷമിക്കുന്ന നിർധന കിഡ്നിരോഗികൾക്ക് പീറ്റർ ഫൌണ്ടേഷന്റെ നേതൃത്തിൽ അരുണാ പുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ സൗജന്യ ഡയലിസിസിന് അവസരം ഒരുക്കിയിരിക്കു...
പാലാ: “ലഹരി വിമുക്ത പരിസ്ഥിതി സൗഹൃദ സമൂഹം ” എന്ന ആശയം മുൻനിറുത്തി പാലാ കെ.എം.മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ മതിലുകളിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന “സമൂഹ ചുമർ...
വാഷിങ്ടൺ: അമേരിക്കയിലെ മെഡ്ഫോർഡിലെ അസാന്റെ റോഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ പത്തോളം രോഗികൾ അണുബാധയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രോഗികൾക്ക് അണുബാധയേൽക്കാൻ കാരണം ഐവി ഫ്ളൂയിഡിന് പകരം വാട്ടർ...