കോട്ടയം: കേരളത്തിൽ വെളുത്തുള്ളിക്ക് തീ വില. ഒരുകിലോ വെളുത്തുള്ളിക്ക് 260 മുതൽ 300 വരെയാണ് വിപണി വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ...
പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപനെതിരെ മോശം പരാമർശം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തോട് വിശദീകരണം തേടി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. മോശം പരാമർശം നടത്തിയതിന്...
കൊച്ചി: കോതമംഗലത്ത് നിന്നു ഇന്ന് വൈകീട്ട് കാണാതായ 13കാരിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി...
തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയില്‍ നിന്ന് വിദര്‍ഭ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട് ആ സാഹചര്യത്തില്‍ അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയെന്ന്...
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍. ക്രിസ്മസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തു പോയവര്‍ തിരികെ വരുമ്പോള്‍ അഞ്ച് ദിവസം ഹോം ഐസലേഷനില്‍ കഴിയണമെന്ന് നിര്‍ദേശം. സംസ്ഥാന കേവിഡ്...
കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ പ്രതിഷേധത്തിനിടെ എം വിജിന് എംഎല്‍എയോട് തട്ടിക്കയറിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കും. പ്രോട്ടോക്കോള്‍ ലംഘിച്ച് എസ്ഐ എംഎല്‍എയോട് പെരുമാറിയെന്നും കളക്ടറേറ്റില്‍ സുരക്ഷ...
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഇന്ന് തണുപ്പ് കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കി. ഹരിയാനയിലെ നിരവധി സ്ഥലങ്ങളും രാജസ്ഥാന്, പഞ്ചാബ് സംസ്ഥാനങ്ങളിലെ...
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കുതിപ്പ് തുടരുന്നു. മൂന്നാം ദിവസത്തെ മത്സരഫലങ്ങൾ പുറത്തുവരുമ്പോൾ 669 പോയിന്റുകളുമായി കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. 658 പോയിന്റു വീതം നേടി...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ നഴ്സിങ് സുപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ട് മാസത്തേക്കാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്. വിശദീകരണം...
ഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പാൽരാജാണ് പ്രകേപനം ഉണ്ടാക്കിയതെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആർ. പ്രതിക്കെതിരെ വധശ്രമം...