തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുനെൽവേലി സ്വദേശിയായ ഭാരതിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും വർക്കലയിലേക്ക് വിനോദ യാത്ര...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രിക്ക് അവധി. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും...
റിയാദ്: ഫ്രഞ്ച് ഫുട്ബോൾ ടൂർണമെന്റായ ലീഗ് 1നേക്കാൾ മികച്ചതാണ് സൗദി പ്രോ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്കാര വേദിയിലാണ് റൊണാൾഡോയുടെ പ്രസ്താവന. സൗദി പ്രോ ലീഗിന്റെ...
തൃശൂർ: മൃഗഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തതോടെ കഷ്ടത്തിലായത് മൃഗങ്ങളാണ്. തൃശൂർ ചേലക്കര മണ്ഡലത്തിലെ മൃഗഡോക്ടർമാരാണ് കൂട്ട അവധി എടുത്ത് വിനോദയാത്രയ്ക്ക് പോയത്. മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. മൃഗഡോക്ടർമാർ...
തിരുവനന്തപുരം: ആഭരണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുലൈമാനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പാളയം ജ്വല്ലറിയിലാണ് സംഭവം ഉണ്ടായത്....
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തി ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 6,13,08,091 രൂപയാണ് ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ഭണ്ഡാര വരവ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 13 കിലോ...
തിരുവനന്തപുരം: ഏപ്രിൽ, മെയ് മാസങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ. യൂണിറ്റിന് 8 രൂപ 69 പൈസയ്ക്കാണ് വൈദ്യുതി വാങ്ങുന്നതിന് അനുമതി ലഭിച്ചത്....
കൊച്ചി: അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മൊഴിയെടുക്കലിന് വിജിലൻസിന് മുമ്പിൽ ഹാജരായ ശേഷം സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. വിജിലൻസിന്റെ ചോദ്യങ്ങൾക്ക്...
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി. ഭാഗ്യ വിവാഹത്തിന് അണിഞ്ഞ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി വിശദീകരണവുമായി...
ആലപ്പുഴ: പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഗുരുതരാവസ്ഥയിലായ...