തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. തന്നെ പരാമര്‍ശിച്ചുവന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് സുധീരന്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്. ബര്‍ധമാനില്‍ നിന്ന് കൊല്ക്കകത്തയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സഡന്‍...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന് എതിരായ വിമർശനങ്ങൾ ഗവർണർ അതെപടി വായിക്കാൻ തയ്യാറാകുമോ എന്നാണ്...
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്ത്. സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. എറണാകുളത്ത് കേരള റീജിയണ്‍ ലാറ്റിന്‍...
പാലക്കാട്: ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന ആയിട്ട് പോലും എസ്എഫ്ഐ തെരുവിലൂടെ ഓടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താന്‍ ഒരിക്കലും പ്രതിഷേധങ്ങള്‍ക്ക് എതിരല്ലെന്നും ഇപ്പോഴും പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന എസ്എഫ്ഐ...
നടി സ്വാസികയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായി. കുടുംബാംഗങ്ങളും സിനിമ-ടെലിവിഷൻ രംഗത്തെ സഹപ്രവർത്തകരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ സ്വാസിക പങ്കുവെച്ചിട്ടുണ്ട്. ഔട്ട്ഡോർ ഡെസ്റ്റിനേഷൻ...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ കെഎസ്ഇബി സ്തംഭനാവസ്ഥയിലേക്ക്. പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിക്കില്ല. അടിയന്തര പ്രധാന്യമില്ലാത്ത നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും ടെക്നിക്കൽ ഡയറക്ടർമാർക്ക് സിഎംഡി നിർദേശം നൽകി. ശമ്പളവും പെൻഷനും...
ഡൽഹി: ഇന്ത്യന്‍ ബോക്സിങ് ഇതിഹാസം മേരികോം വിരമിച്ചു. രാജ്യാന്തര ബോക്സിങ് നിയമമനുസരിച്ച് പ്രായപരിധി ബാധകമായ സാഹചര്യത്തിലാണ് ഇടിക്കൂട്ടിലെ സൂപ്പര്‍ താരം വിരമിക്കുന്നത്. ആറ് തവണ ലോക ചാമ്പ്യനും ഒളിംപികസ് വെങ്കല...
മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുഴിപുരയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യു (23), വിജയപുരം വടവാതൂർ ശാന്തിഗ്രാം കോളനി...
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും 3 വർഷം സാധാരണ തടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. വെളിയന്നൂർ...