ചെന്നൈ: മുൻ ചെന്നൈ മേയർ സൈദൈ ദുരൈസാമിയുടെ മകനും സിനിമാ സംവിധായകനുമായ വെട്രി ദുരൈസാമി(45)യുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽപ്രദേശിലെ സത്ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വെട്രി ദുരൈ സ്വാമിയെ...
ചെന്നൈ ∙ അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ് രംഗത്തെത്തി. വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട്...
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി സ്ഫോടനത്തിൽ തകർന്ന വീടുകളുടെ ഉടമകൾ. സ്ഫോടനത്തിൽ എട്ട് വീടുകൾ പൂർണമായും തകരുകയും 40 വീടുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. ഇതെല്ലാം പഴയപടിയാക്കാൻ...
കോഴിക്കോട്∙ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ...
കോട്ടയം∙ ചങ്ങനാശ്ശേരി വാലടി പഴൂർ കളരിയിൽ തീപിടിത്തം. മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഉദ്ദേശം 400 വർഷത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്ന കളരിയുടെ മേൽക്കൂരയിൽ തടിയിൽ തീർത്ത കൊത്തുപണികൾ ഉൾപ്പടെയാണ് കത്തിയമർന്നത്....
പിലിഭിത്ത്: യു.പി. ഭാര്യയുടെ പീഡനം സഹിക്കാനാവാതെ നവവരൻ ജീവനൊടുക്കി. രണ്ട് മാസം മുമ്പ് വിവാഹിതനായ നൗഗ്വാൻ പകാരിയ സ്വദേശി പ്രദീപ് (26) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭാര്യക്കെതിരെ പീഡന...
ജക്കാർത്ത: ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗിൽ നിന്നുള്ള സെപ്റ്റൈൻ രഹർജ എന്ന...
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ലോക്സഭാ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകും. മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന മുസ്ലിം ലീഗ്...
കൊച്ചി ∙ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കെയാണിത്. ചിത്രത്തിൽ...
മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു. ചിറവല്ലൂര്‍ സെന്ററില്‍ പുള്ളൂട്ട് കണ്ണന് എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ആനപ്പുറത്ത് ഉണ്ടായിരുന്ന...