കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. വ്യാഴാഴ്ച പ്രതിയെ...
കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണത്. സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽത്തന്നെ കിണറിന് സമീപത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാനാകുന്നില്ല....
പാലാ :കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 വ്യാഴം 3.00.PMന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് കെഎസ്യു സെൻതോമസ് കോളേജ്...
ആന്ധ്രാപ്രദേശ്: തിരുപ്പതി മൃഗശാലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിൻ്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ...
കണ്ണൂർ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം കരിച്ചാറ പള്ളിപ്പുറം സ്വദേശി അനിൽകുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. പുതിയങ്ങാടി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ...
ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് നല്കിയ...
തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖിലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ കിടപ്പുമുറിയിൽ...
തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ഇന്നു നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ജനജീവിതത്തിന് തടസ്സമുണ്ടാക്കില്ല. കേരളത്തില്‍ ബന്ദ് ഉണ്ടാകില്ല. പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് രാജ്ഭവന്...
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ...
എരമംഗലം: പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന് (71) അന്തരിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആണ് മരണം....