പാലാ: റോഡിന് വീതി കൂട്ടിയപ്പോൾ എട്ടോളം വൈദ്യുത തൂണുകൾ റോഡിന് മദ്ധ്യത്തിലായതോടെ റോഡ് നവീകരണം മുടങ്ങി. കവീകുന്ന് ചീരാംകുഴി – പാനായിൽ ചെക് ഡാം റോഡിൻ്റെ ടാറിംഗാണ് മുടങ്ങിക്കിടക്കുന്നത്....
പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ...
കോട്ടയം: കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ – ഇളങ്കാട്-വല്യേന്ത റോഡിന്റെ പണി വാഗമൺ വരെ പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി...
ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ ജാഥ...
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം സിപിഐഎമ്മിന് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കിറ്റെക്സ് ഗ്രൂപ്പ്. സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്...
കോട്ടയം :പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ബേ ക്കർ മെമ്മോറിയൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു “ലഹരിമുക്ത നവകേരളം” പദ്ധതിയുടെ ഭാഗമായി കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ നൂറോളം വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിമുക്തി...
തിരുനാവായ: റോഡരികിലെ കുഴിയിലിരുന്ന് ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച് ജോലിക്കാരൻ മരിച്ചു. കുറ്റിപ്പുറം നടുവട്ടം കളത്തില്‍പടി കളത്തില്‍പറമ്പിൽ കോരന്റെയും മുണ്ടിയുടെയും മകൻ ഹരീഷ് (48) ആണു മരിച്ചത്....
പാലാ: പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണസഹായം ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പ് (ഫെ.19 തിങ്കൾ) നടത്തുമെന്ന് നഗരസഭാ...
– ഏഴു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു കോട്ടയം: ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി...
മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ വിവിധ ഭാഗത്ത് നിന്നും പോലീസിന്...