തിരുവനന്തരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോർ വാഹനവകുപ്പിന്റെ പിഴ.മുൻ സിറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ. കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന്...
പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിന്റെ അശ്രദ്ധ...
സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്ന് (തിങ്കൾ) സംസ്ഥാനത്തെ 4 ജില്ലകളിൽ താപനില വീണ്ടും ഉയരും. കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ചൂട് കൂടും. നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട്...
തിരുവനന്തപുരം: പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ്...
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഭക്തിസാന്ദ്രമായി. ഒരാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്കു കാണാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. രാത്രി...
ചിങ്ങവനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം പെരുഞ്ചേരിക്കുന്ന് ഭാഗത്ത് മഠത്തിൽപറമ്പിൽ വീട്ടിൽ തോമസ് എം.പി (58) എന്നയാളെയാണ് ചിങ്ങവനം പോലീസ്...
തിരുവനന്തപുരം: ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാന്‍ 100 കോടി രൂപ ചോദിച്ചു. കമല്‍ നാഥ് മാറുന്ന നാട്ടില്‍ ആര്‍ക്കാണ് മാറിക്കൂടാത്തതെന്നും എം.വി ഗോവിന്ദന് പരിഹസിച്ചു. ലീഗില്ലാതെ രാഹുല്‍ വയനാട്ടില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു. കനേഡിയൻ കമ്പനിയുണ്ടെന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന വീണ വിജയന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അച്ഛനും ഭർത്താവും...
കോട്ടയം :പാമ്പാടി – മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ യുവത ഹരിതകര്മ്മസേനയക്കൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് കളക്ടര്‍ പാമ്പാടിയിലെത്തി ഹരിതകര്മ്മസസേനയുടെയും യൂത്തിന്റെയും ഒപ്പം വീടുകള്‍ കയറിയത്.വീടുകളിലെത്തി ജില്ലാ കളക്ടര്‍...
കോട്ടയം : തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രചാരണ രംഗത്ത് സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് രംഗം...