മാന്നാനം: കോട്ടയം പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടിനെ വിജയിപ്പിക്കുവാൻ ജില്ലയിലെ ആർ ജെ ഡി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് രാഷ്ട്രയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം...
കോട്ടയം: കേരളത്തിലെ രക്ഷകർത്താക്കൾ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്നത് കുറയുന്നു. പത്തിൽ താഴെ മാത്രം വിദ്യാർഥികളുള്ള 34 സർക്കാർ എൽപി സ്കൂളുകൾ സംസ്ഥാനത്തുണ്ട് എന്നാണ് കണക്ക്. 91...
കൊച്ചി: ബിഡിജെഎസ് സ്ഥാനാർത്ഥികളെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. എസ്എൻഡിപിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ ആശിർവാദം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളെയും തോൽപ്പിക്കുമെന്ന് എസ്എൻഡിപി...
കൊച്ചി: തീയറ്ററിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെയും മലയാളികളെയും വിമർശിച്ച തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിന്റെ...
തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം -മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച...
തിരുവനന്തപുരം: തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് ഇതു പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഡാമിന്റെ വൃഷ്ടിപ്രദേശത്തു...
ചെന്നൈ: നടന് വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര് പാര്‍ട്ടിയില്‍ ചേര്‍ന്നതായി...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 46,320...
തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി ഊരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു. ആദിവാസി ഊരില്‍ നിന്നും...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ ഇരു സംഘടകൾക്കുമെതിരെ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു...