പാലാ :വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകളുടെ ഗ്രാമ വിപണികൾക്കാകുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അദ്ധ്വാനിക്കുന്ന കർഷകന്റെ പുഞ്ചിരിക്കുന്ന...
കൊച്ചി :വിജയിക്കാൻ മോഹം;മോഹൻ ബാഗാന് മാത്രമല്ല;കേരളാ ബ്ലാസ്റ്റേഴ്സിനുമുണ്ട്: ജീവൻ മരണ പോരാട്ടം ഇന്ന് 7.30 ന് .ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നിർണായക പോരാട്ടത്തില്‍ മോഹന്‍...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്...
കോട്ടയം: പത്തനംതിട്ട സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. സീറ്റ് ലഭിച്ചാലും നില്ക്കാന് പറ്റാത്ത സാഹചര്യമായിരുന്നു. അതൊന്നും പുറത്ത് പറയാത്തതാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും അതിലൂടെ കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. വരും...
പാലാ ;ചക്കാമ്പുഴ: ചക്കാമ്പുഴ വളക്കാട്ട്ക്കുന്ന് റോഡിൽ കീത്താപ്പള്ളികുന്ന് ഭാഗത്ത് വലിമുട്ടി നിന്നു പോയ പിക് വാനിൽ ഒട്ടോയിടിച്ച് ഇന്ന് പുലർച്ചെ അപകടം ഉണ്ടായിരുന്നു. ഏതാനും മണിക്കുറുകൾ ഇതുവഴിയുള്ള വാഹനഗതാഗതവും...
കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം...
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത്നീക്കി. ഫ്രറ്റേണിറ്റി, എസ്ഐഒ, എഐഎസ്എ, എംഎസ്എഫ് തുടങ്ങി വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം....
കട്ടപ്പന: ഇടുക്കിയിൽ എസ്.ഐയെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്ന് ആരോപണം. കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ രാത്രി പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. പരിശോധനയ്ക്കെത്തിയ സബ് ഡിവിഷണൽ ഓഫീസറായ എസ്.ഐ.യെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. മദ്യപിച്ച്...
ഇടുക്കി: ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ അഞ്ചോളം കുരിശുപള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കുരിശുപള്ളികളിലെ രൂപക്കൂടുകളുടെ ചില്ലുകൾ ആളുകൾ കല്ലെറിഞ്ഞ് തകർത്തു. പുളിയൻമല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള,...