മൂന്നാര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന് തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം...
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് എന്നിവര്‍ക്കെതിരായ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സ്വര്‍ണവില ഇന്ന്...
കൊച്ചി: കേരള സര്‍വ്വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് പി എന്‍ ഷാജിയുടെ ആത്മഹത്യയില്‍ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എസ്എഫ്ഐ കൊടുംക്രൂരത വീണ്ടും ഒരു മരണത്തിനിടയാക്കി....
ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമ ഭേദഗതി എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും അമിത്...
കൊച്ചി: മന്ത്രി പി രാജീവിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ആക്ഷേപം. രാജീവ് ഡമ്മി മന്ത്രിയാണെന്ന് ദീപ്തി പരിഹസിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ദല്ലാളും ഇ പി ജയരാജനും...
നന്ദനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യാ നായർ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയും നൃത്തവുമായി വീണ്ടും സജീവമാണ് സോഷ്യൽ മീഡിയകളിൽ നവ്യ. പൊതു വേദികളിലും പരിപാടികളിലുമെല്ലാം...
തിരുവനന്തപുരം: കോണ്‍ഗ്രസ് സഹയാത്രികയും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരം ഡി സി സിയുടെ മുന്‍ ഭാരവാഹികളായിരുന്ന തമ്പാനൂര്‍ സതീഷും വട്ടിയൂര്‍ക്കാവ് ഉദയനും...
കൽപ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കലഹാര ഹാരവുമായ് നിൽക്കും കല്യാണ രൂപനാകും കണ്ണന്റെ കരളിനെ കവർന്ന രാധികയെ പോലെ കണ്ണടച്ചാലുമെന്റെ കൺമുന്നിലൊഴുകുന്ന കല്ലോലിനിയല്ലോ നീ കന്മദ പൂവിടർന്നാൽ കളിവിരുന്നൊരുക്കുന്ന കസ്തൂരി...
കോട്ടയം :പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്ലാണ് കോളേജ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടത് . പാലാ സെന്റ് തോമസ് കോളേജിലെ...