മൂലമറ്റം: തെക്കേൽ ജോജോ മാത്യു (37) നിര്യാതനായി. സംസ്ക്കാരം (16-03-24 ശനി)5.30 PM ന് മൂലമറ്റം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഭാര്യ സിനു മരിയ UK ആയിത്തമറ്റത്തിൽ വിളക്കുമാടം.മക്കൾ:...
കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഇന്നലെ (15/03/24) പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദിനംപ്രതി ഉയരുന്ന കനത്ത...
കോഴിക്കോട്: ടാർവീപ്പയില്‍വീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയില്‍ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.മുണ്ടുപാറ നങ്ങാച്ചികുന്നുമ്മല്‍ ഫസലുദീന്റെ മകൻ സാലിഹാണ് അപകടത്തില്‍പ്പെട്ടത്....
പാലാ: സംസ്ഥാന പാതയിൽ പുലിയന്നൂർ ജംഗ്ഷനിലെ അപകട സാഹചര്യം കുറയ്ക്കുന്നത് ലക്ഷ്യമാക്കി നടപ്പാക്കുന്ന വൺവേ ട്രാഫിക് പരിഷ്കാരം മൂലം പാലായിൽ നിന്നും മരിയൻ ആശുപത്രി, പൊതുമരാമത്ത് ,ഇറിഗേഷൻ ഓഫീസുകൾ,...
പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തിൽ എൻഡിഎയിൽനിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
അലക്സ് വര്‍ഗീസ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.ആലപ്പുഴ ജില്ലയുടെ 58-ാമത് കളക്ടറായി അലക്സ് വർഗീസ് ചുമതലയേറ്റു.ജോൺ വി സാമുവലിനെ മാറ്റിയാണ് അലക്സ് വർഗീസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. അര്‍ബന്‍...
കൊച്ചി: കോളേജിൽ വച്ച് പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായ പ്രിൻസിപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. ശനിയാഴ്ച 3 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ നിന്നുള്ള എംപിമാരാണ് നേതൃത്വം നൽകിയത്. എ ശശി തരൂരിന്റെയും ഇ ടി മുഹമ്മദ്...
തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിലെ അനിഷ്ടസംഭവങ്ങളിൽ അന്വേഷണ സമിതിയെ നിയോഗിച്ച് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്. റിപ്പോർട്ട് ലഭിച്ച ശേഷം നിർത്തിവെച്ച കലോത്സവം പൂർത്തീകരിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഡോ. ഗോപ് ചന്ദ്രൻ,...