മുംബൈ: ബോളിവുഡ് നടന് ഗോവിന്ദ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന ശിവസേനയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ...
കുമളി: പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം. ചെക്ക് പോസ്റ്റുകളില്‍ പൊലീസ്, എക്സൈസ്, വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ...
കണ്ണൂര്‍: വൈദേകം റിസോര്‍ട്ടില്‍ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് ഇപി ജയരാജന് ഒടുവില്‍ സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎം നേതാവ് ഇപി ജയരാജനും ബിജെപി നേതാവും തമ്മില്‍ ബിസിനസ്...
പത്തനംതിട്ട: കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. അഞ്ച് വയസായിരുന്നു. ഇളയമകള്‍ക്ക് വേണ്ടി കെട്ടിയ...
തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്ക്വാഡ് എത്തി തളച്ചു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയാണ്...
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് പുറമെ, ചീഫ് സെക്രട്ടറി,...
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നും വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നതെന്നും ശൈലജ പറഞ്ഞു. 1500 രൂപയ്ക്കു...
കോഴിക്കോട്: ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് പൗരത്വ ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍...
തിരുവനന്തപുരം: കനത്ത വേനൽ ചൂടിൽ നിന്നും ആശ്വാസം പകരാൻ കേരളത്തിൽ പലയിടത്തും വേനൽമഴയെത്തി. തിരുവനന്തപുരം ജില്ലയുടെ നഗരഭാഗങ്ങളിൽ രാത്രി 8.45 ഓടെ ശക്തമായ മഴ പെയ്തു. കോട്ടയം ജില്ലയുടെ കിഴക്കൻ...